Tag: kannur news
കണ്ണൂർ റൂറൽ എസ്‌പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം
കണ്ണൂർ: കണ്ണൂർ റൂറൽ എസ്‌പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം. എസ്‌പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. വ്യാജ അക്കൗണ്ടിൽ നിന്നും പലരോടും പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത...
കണ്ണൂരില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കപ്പെടുത്തുന്നത്; ഡിഎംഒ
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിതരുടെ നിരക്കിലുണ്ടായ വര്‍ധനവ് ആശങ്കപ്പെടേണ്ട നിലയിലാണെന്ന് ഡിഎംഒ ഡോ. നാരായണ നായ്‌ക്ക്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രികളിലടക്കം ബെഡുകള്‍ വർധിപ്പിക്കേണ്ടതുണ്ടെന്നും അടിയന്തര നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ നിലവില്‍...
കോവിഡ്; വനിതാ ഡോക്‌ടർ മരണത്തിന് കീഴടങ്ങി
തലശ്ശേരി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വനിതാ ഡോക്‌ടർ മരണത്തിന് കീഴടങ്ങി. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്‌സിന് പിറകിലെ നബാംസ് വീട്ടിൽ ഡോ. സിസി മഹ ബഷീറാണ് (25) മരിച്ചത്. മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിൽ...
വീട്ടുവളപ്പിൽ 2 മീറ്ററിലധികം നീളമുള്ള 71 കഞ്ചാവ് ചെടികൾ; ഉടമ അറസ്‌റ്റിൽ
പാനൂർ: വീട്ടുപറമ്പിൽ 71 കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തിയയാളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. രണ്ട് മീറ്ററിലധികം...
വാഹന ഗതാഗതം നിരോധിച്ചു
പാപ്പിനിശ്ശേരി: റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരിയിൽ വാഹന ഗതാഗതം നിരോധിച്ചു. പാപ്പിനിശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ – കോലത്തുവയല്‍ – പാളിയത്ത് വളപ്പ് – ചെറുപാന്തോട്ടം – വെള്ളിക്കീല്‍ റോഡുകളിലാണ് ഏപ്രില്‍ 28, 29...
കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കഞ്ഞിമംഗലം സ്വദേശി ഷിയാസിനെയാണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി.
പരിയാരം മെമ്മോറിയൽ ഗവ. വൊക്കേഷണൽ...
അന്യസംസ്‌ഥാന തൊഴിലാളികൾ അനധികൃതമായി താമസിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടി
ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ. ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവര്‍ ഒരാഴ്ച്ചക്കകം നഗര സഭയില്‍ രേഖാ മൂലം...
വാക്‌സിനേഷനിടെ ഉന്തും തള്ളും; വളപട്ടണത്ത് കുത്തിവെപ്പ് തടസപ്പെട്ടു
വളപട്ടണം: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാൻ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയവർ തമ്മിൽ തർക്കം. ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്യവെ കിട്ടിയ സമയക്രമം പാലിക്കാത്തത് ബഹളത്തിനും ഉന്തും തള്ളിനുമിടയാക്കി. ഇതുകാരണം കുറച്ച് നേരത്തേക്ക് വാക്‌സിനേഷൻ തടസപ്പെട്ടു.
കഴിഞ്ഞ...






































