Tag: kannur news
ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന; 6 ലോറികൾ പിടികൂടി
തളിപ്പറമ്പ്: തഹസിൽദാറുടെ നേതൃത്വത്തിൽ കണ്ണൂരിലെ ചുഴലി വില്ലേജിലെ ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന. പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുകയും ചെങ്കൽ കടത്താൻ എത്തിയ 6 ലോറികൾ പിടികൂടുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാവിലെ...
കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു
കണ്ണൂർ: കെഎസ്‌ടിപി എരിപുരം റോഡ് സർക്കിളിന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ച് തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്‌ഥലത്ത് തന്നെ...
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ
കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ, ചെറുപുഴ, ചെറുതാഴം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 10ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത...
പറശ്ശിനി മടപ്പുരയില്‍ നിയന്ത്രണം; നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനമില്ല
കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം വിലക്കി. പത്തു ദിവസത്തേക്കാണ് നിയന്ത്രണം. പറശ്ശിനി മടപ്പുരയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും.
ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി...
കള്ളന്റെ എടിഎം കൈക്കലാക്കി പണം കവർന്നു; പോലീസുകാരനെതിരെ മോഷണത്തിന് കേസ്
കണ്ണൂര്‍: മോഷ്‌ടാവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ഇഎൻ ശ്രീകാന്താണ് മോഷ്‌ടാവിന്റെ എടിഎമ്മില്‍ നിന്ന് അൻപതിനായിരം രൂപ കവർന്നത്.
അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ...
മാലിന്യ കൂമ്പാരത്തിൽ നിന്ന് നോട്ടുകെട്ട്; ഉടമസ്‌ഥനെ കിട്ടിയില്ല, പണം ശുചിത്വ ഫണ്ടിലേക്ക് കൈമാറി
ചപ്പാരപ്പടവ്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നടന്ന ടൗൺ ശുചീകരണത്തിനിടെ മാലിന്യകൂമ്പാരത്തിൽ നിന്ന് നോട്ടുകെട്ട് കണ്ടെത്തി. ഒടുവള്ളിത്തട്ട് ബസ് സ്‌റ്റാൻഡിൽ മാലിന്യം നിറച്ച ചാക്കുകെട്ട് പരിശോധിക്കുന്നതിനിടെയാണ് 390 രൂപ അടങ്ങിയ പൊതികെട്ട് കണ്ടെത്തിയത്....
കാട്ടാന ശല്യം രൂക്ഷം; ആറളത്ത് കൃഷി ഉപേക്ഷിച്ച് കർഷകർ
കണ്ണൂർ : നിരന്തരമായി തുടരുന്ന കാട്ടാന ശല്യത്തെ തുടർന്ന് ആറളം പുഴയോരത്തെ കർഷകർ കൃഷി ഉപേക്ഷിച്ചു. വേനൽക്കാല പച്ചക്കറിയുടെ വിള നിലമായിരുന്നു ആറളം. ആറളം വന്യജീവി സങ്കേത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങുന്ന...
ജില്ലയിൽ 93 സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു
കണ്ണൂർ: കോവിഡ് പ്രതിരോധം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ച് കലക്‌ടർ ടിവി സുഭാഷ് ഉത്തരവിട്ടു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ തുടർന്ന് 30വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസാസ്‌റ്റർ മാനേജ്മെന്റ്...





































