Tag: kannur news
മമ്പറം ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു; ചെലവ് 90 ലക്ഷം
കൂത്തുപറമ്പ്: മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി മമ്പറത്ത് ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു. മമ്പറം പഴയ പാലത്തിന് സമീപമാണ് 90 ലക്ഷം രൂപ ചെലവിൽ ടെർമിനൽ നിർമിക്കുന്നത്. നിലവിൽ പൈലിങ് ജോലികൾ...
കൊലപാതക ശ്രമം; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ
കൂത്തുപറമ്പ്: സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ പാനൂർ കെസി മുക്കിൽ കല്ലുള്ള പറമ്പത്ത് അശ്വിൻ സുരേന്ദ്രൻ (32), കുറ്റേരി കരോള്ളതിൽ റോഷിൻ (29) എന്നിവരാണ് പിടിയിലായത്.
സിപിഎം...
ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; മാതാവിന് ജാമ്യമില്ല
തലശ്ശേരി: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊക്കിൾപൊടി ബന്ധം മറന്ന പൈശാചികതയെ ജയിൽ മോചിതയാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്ന...
മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൂത്തുപറമ്പ്: മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജർ കെഎസ് സ്വപ്‍നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനിയാണ്.
വ്യാഴാഴ്‌ച രാവിലെ ബാങ്കിൽ എത്തിയ സഹപ്രവർത്തകരാണ്...
ജില്ലയിൽ ശക്‌തമായ കാറ്റും മഴയും; വ്യാപക കൃഷിനാശം
കണ്ണൂർ : ജില്ലയിൽ കഴിഞ്ഞ ദിവസത്തെ മഴയിലും, ശക്‌തമായ കാറ്റിലും വ്യാപക കൃഷിനാശം. കുട്ടിമാക്കൂൽ, പെരിങ്കളം ഭാഗങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. ഇവിടങ്ങളിൽ ആയിരക്കണക്കിന് കുലച്ച വാഴകളാണ് മഴയിലും കാറ്റിലും നശിച്ചത്. ഇതോടെ ലക്ഷക്കണക്കിന്...
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കൂത്തുപറമ്പ്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയലിലെ പ്രശാന്ത്-അനില ദമ്പതികളുടെ മകന്‍ അശ്വന്ത് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു...
കനത്ത സുരക്ഷ; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ വോട്ടിംഗ് സമാധാനപരം
കണ്ണൂർ : ജില്ലയിൽ മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്ന പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് സമാധാനപരമായി നടന്നു. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ബൂത്തുകളിൽ ആയിരുന്നു മാവോയിസ്‌റ്റ് ഭീഷണി ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിൽ...
തോക്കിൻ തിരകളുമായി ഒരാൾ പിടിയിൽ
ശ്രീകണ്‌ഠപുരം: കുടിയാൻമല പൊട്ടൻപ്ളാവിൽ തോക്കിൻ തിരകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. ചിറ്റിലപ്പള്ളി വിജേഷ് മാത്യുവിനെയാണ് (46) അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും 26 തോക്കിൻ തിരകളും പിടിച്ചെടുത്തിട്ടുണ്ട്. തളിപറമ്പ് റേഞ്ച് ഫോറസ്‌റ്റ്...






































