Tag: kannur news
വരൾച്ചാ സാധ്യത; പഴശ്ശിയിൽ ഷട്ടറടച്ച് ജലസംഭരണം തുടങ്ങി
ഇരിട്ടി: തുലാവർഷം കുറഞ്ഞ സാഹചര്യത്തിൽ കടുത്ത വരൾച്ചാ സാധ്യത കണക്കിലെടുത്ത് പഴശ്ശി ഡാമിൽ ജലസംഭരണം ആരംഭിച്ചു. ഒരാഴ്‌ച പിന്നിട്ടപ്പോൾ ജലനിരപ്പ് എട്ട് മീറ്ററോളം ഉയർന്നിട്ടുണ്ട്. നവംബർ പതിനാറിനാണ് പദ്ധതിയുടെ ഷട്ടർ അടച്ച് ജലസംഭരണം...
ഇരിട്ടിയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം സിസിടിവി സ്‌ഥാപിച്ചു
കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം നിരീക്ഷണ ക്യാമറ സ്‌ഥാപിച്ചു. വിൽപ്പന നികുതി വിഭാഗത്തിലും ജിഎസ്‌ടി നടപ്പാക്കിയതോടെ കൂട്ടുപുഴയിലെ ചെക്ക് പോസ്‌റ്റ് പ്രവർത്തനം നിർത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിയമലംഘനം തടയാൻ...
മലിനജലം റോഡില്‍ ഒഴുക്കി കിലോമീറ്ററുകള്‍ ഓടിയ ലോറി ഉദ്യോഗസ്‌ഥര്‍ പിടികൂടി
പിലാത്തറ: ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം.
കണ്ണൂര്‍- പിലാത്തറ കെഎസ്‌ടിപി റോഡിലൂടെ ദുര്‍ഗന്ധം പരത്തുന്ന...
കോവിഡ് സെന്ററായ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്മെന്റിന് കൈമാറി
കണ്ണൂര്‍: ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് കോവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്മെന്റിന് തിരിച്ച് കൈമാറി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
വയലപ്ര പാര്‍ക്ക് വീണ്ടും തുറന്നു; 2 മണി മുതല്‍ 7 മണി വരെ പ്രവേശനം
പഴയങ്ങാടി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന വയലപ്ര പാര്‍ക്ക് ഇളവുകളുടെ ഭാഗമായി തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്നലെ ഉച്ചക്ക് 2 മണി മുതലാണ് പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്....
ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു
കണ്ണൂര്‍: ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കണക്കില്‍ പെടാത്ത പണവും മറ്റ് രേഖകളും പിടിച്ചെടുത്തു. 4540 രൂപയും അപേക്ഷകര്‍ക്ക് നല്‍കാതെ പിടിച്ചു വെച്ചിരുന്ന ലൈസന്‍സ് അടക്കമുള്ള രേഖകളുമാണ് പരിശോധനയില്‍...
ഒന്നര വയസുകാരന്റെ കൊലപാതകം; പുനരന്വേഷണ ഹരജി തള്ളി
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ ഒന്നര വയസുകാരനെ മാതാവ് കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നൽകിയ പുനരന്വേഷണ ഹരജി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിൻ...
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മോഷണം; പയ്യോളിയിലെ കള്ളൻ പിടിയിൽ
കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോഷണത്തിനിറങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബാഷിറിനെയാണ് (27) റൂറൽ ജില്ലാ ഡാൻസാഫ് പോലീസ് ടീം പിടികൂടിയത്. പയ്യോളിയിലെ ഹോം അപ്ളയൻസ് കടയിലാണ് പിപിഇ...






































