Thu, Jan 22, 2026
19 C
Dubai
Home Tags Kannur news

Tag: kannur news

രോ​ഗികൾ വർദ്ധിച്ചാൽ ചികിത്സ വീട്ടിൽ; നീക്കവുമായി ആരോ​ഗ്യ വകുപ്പ്

കണ്ണൂർ: ജില്ലയിൽ കോവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോ​ഗ്യവകുപ്പ് ആലോചിക്കുന്നു. നിലവിൽ 50 പേരാണു വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുണ്ടായിരുന്ന 9 പേർ കോവി‍ഡ്...

300 വിമാനങ്ങൾ, അരലക്ഷം യാത്രക്കാർ; വന്ദേ ഭാരതിലെ കണ്ണൂർ കണക്കുകൾ

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ കണ്ണൂരിൽ ഇറക്കിയത് 50,000 യാത്രക്കാരെ. 13 രാജ്യങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ്...

ജില്ലയില്‍ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകള്‍; 15 വാര്‍ഡുകള്‍ ഒഴിവാക്കി

കണ്ണൂര്‍: ജില്ലയില്‍ 30 കണ്ടെയ്‌ൻമെന്റ് സോണുകള്‍ കൂടി കളക്ടര്‍ പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപന വാര്‍ഡുകളാണ്  കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവയില്‍ സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ച ചെമ്പിലോട്...

ആറു മാസമായി ശമ്പളമില്ല, അവയവം വിൽക്കാൻ അനുമതി വേണം- മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്

മാഹി: മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) ജീവനക്കാരനായ തമിഴ്സെൽവം (37) ആണ് ജീവിക്കാൻ വേണ്ടി അവയവം...

തലശ്ശേരി ബൈപാസിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു

കണ്ണൂർ: നിർമാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപാസിലെ മേൽപ്പാലത്തിന്റെ കൂറ്റൻ ബീമുകൾ തകർന്നു വീണു. പുഴക്ക് കുറുകേ നിട്ടൂരിൽ നിർമിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് ഉച്ചക്ക് 2.30 ഓടെ നിലം പൊത്തിയത്. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ...

ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് മരിച്ചത്. മരണപ്പെട്ടവരില്‍ പാനൂര്‍ കൂറ്റേരി കല്ലില്‍ പരേതനായ...

ഉദ്ഘാടനം വൈകുന്നു; സാമൂഹിക വിരുദ്ധര്‍ താവളമടിച്ച് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍

പഴയങ്ങാടി: മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകുന്നു. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 11...

അഴീക്കല്‍ തുറമുഖം വികസനത്തിന്റെ പാതയില്‍; കപ്പല്‍ ചാലിന്റെ ആഴം കൂട്ടാന്‍ പദ്ധതി

കണ്ണൂര്‍: മഴക്കാലം കഴിയുന്നതോടെ അഴീക്കല്‍ തുറമുഖത്ത് നിന്ന് കണ്ടെയ്നര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് അധികൃതര്‍. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി സഹകരിച്ച് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. തുറമുഖം...
- Advertisement -