Tag: kannur news
വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാറിൽ നിന്നും എംഡിഎംഎ പിടികൂടി
കണ്ണൂർ: ജില്ലയിലെ മട്ടന്നൂരിൽ വാഹന പരിശോധനക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോട്ടയം പൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ്...
കനത്ത മഴ തുടരുന്നു; കണ്ണൂരിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കുമെന്ന് കളക്‌ടർ അറിയിച്ചു.
നേരത്തെ കാസർഗോഡ് ജില്ലയിലെയും,...
തീർഥാടന യാത്രാ പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി
കണ്ണൂർ: ഉല്ലാസയാത്രാ പാക്കേജുകൾക്ക് പിന്നാലെ തീർഥാടന യാത്രാ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ കെഎസ്ആർടിസിയാണ് പുതിയ ആശയം പരീക്ഷിക്കാൻ ഒരുങ്ങുന്നത്. നാലമ്പല തീർഥാടന യാത്രയാണ് കണ്ണൂർ കെഎസ്ആർടിസി ഏറ്റവും പുതിയതായി ആവിഷ്‌കരിക്കുന്നത്.
രാമായണ മാസമായ...
പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം
കണ്ണൂർ: പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാച്ചേനി സ്വദേശി ലോപേഷ്, സഹോദരി സ്‌നേഹ എന്നിവരാണ് മരിച്ചത്. പരിയാരം അലക്യം പാലത്തിന് സമീപം രാവിലെ ഏഴോടെയായിരുന്നു അപകടം.
മംഗലാപുരം ഭാഗത്ത് നിന്ന് വന്ന പിക്കപ്പ്...
മട്ടന്നൂരിൽ സ്‌ഫോടനം; ഒരു മരണം- ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: മട്ടന്നൂരിൽ വീടിനകത്ത് സ്‌ഫോടനം. മട്ടന്നൂർ 19ആം മൈലിലാണ് സംഭവം. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രി സാധനങ്ങൾ...
കണ്ണൂരിൽ ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ താഴെ ചൊവ്വക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്‌ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് അഞ്ചു ദിവസത്തെ...
തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ
കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുറ്റിക്കോൽ സിഎച് സെന്ററിനാണ് തീയിട്ടത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...
കണ്ണൂരിൽ കോടതി വളപ്പിൽ പൊട്ടിത്തെറി
കണ്ണൂർ: ജില്ലയിലെ കോടതി വളപ്പിൽ പൊട്ടിത്തെറി. മാലിന്യം കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: കോൺഗ്രസ്...






































