Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

സതീശന്‍ പാച്ചേനിയുടെ വിയോഗം: അനുസ്‌മരിച്ച് നേതാക്കൾ

കണ്ണൂർ: പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിൽ അനുസ്‌മരണ പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഉൾപ്പടെയുള്ള നേതാക്കൾ അനുസമരിച്ചു. മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിനൊപ്പം എന്നും...

വിഷ്‌ണുപ്രിയ കൊലപാതകം; മാനന്തേരി സ്വദേശി ശ്യാംജിത്ത് പിടിയിൽ

കണ്ണൂർ: പ്രണയപ്പകയിൽ കൊല്ലപ്പെട്ട വിഷ്‌ണുപ്രിയയുടെ കൊലയാളി കൂത്തുപറമ്പ്, മാനന്തേരി സ്വദേശി ശ്യാം എന്നുവിളിക്കുന്ന ശ്യാംജിത്ത് പോലീസ് പിടിയിൽ. സ്‌ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്‌ണു പ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിലെ ഒരു...

യുവതിയെ വീട്ടിൽകയറി കഴുത്തറുത്ത് കൊന്നു; പ്രതി അയൽവാസിയെന്ന് സംശയം

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്‌ണു പ്രിയ എന്ന അമ്മു (23)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന. സമീപവാസിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്...

കണ്ണൂരും കോഴിക്കോട്ടും മലവെള്ളപാച്ചിൽ; ഉരുൾപൊട്ടൽ ഭീതി

കോഴിക്കോട്: കണ്ണൂർ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുൾപൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുൾപൊട്ടിയെന്നാണ് സംശയം. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപാച്ചിലാണ്. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം...

കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി നവജാത ശിശുവിന് ദാരുണാന്ത്യം; ഡോക്‌ടർക്കെതിരെ കുടുംബം

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്‌ടർക്കെതിരെ ആരോപണവുമായി കുടുംബം. ഡോക്‌ടറുടെ അനാസ്‌ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കാട്ടി കുഞ്ഞിന്റെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും...

ഉരുൾപൊട്ടൽ; നാലാം ക്‌ളാസുകാരൻ രണ്ടുമണിക്കൂർ കാട്ടിൽ ഒറ്റപ്പെട്ടു

നിടുംപൊയില്‍: ഉരുള്‍പൊട്ടലില്‍ അര്‍ഷല്‍ എന്ന നാലാം ക്‌ളാസുകാരന്‍ കാട്ടില്‍ ഒറ്റപ്പെട്ടത് രണ്ടുമണിക്കൂര്‍. തിങ്കളാഴ്‌ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവര്‍ഗ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയ്‌ക്കിടെ ഉഗ്രശബ്‌ദം കേട്ട് അര്‍ഷലും കുടുംബവും...

ആർഎസ്‌എസ്‌ പ്രവർത്തകന്റെ മരണം; സിപിഎമ്മിനെ പഴിചാരി നേതാക്കൾ

കണ്ണൂര്‍: പാനുണ്ടയില്‍ ആര്‍എസ്‌എസ്. പ്രവര്‍ത്തകന്‍ മരിച്ചു. പുതിയവീട്ടില്‍ ജിംനേഷാണ് മരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വെച്ചാണ് ജിംനേഷ് മരിച്ചത്. അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് ജിംനേഷിന്റെ മരണത്തിന്...

തീരാനൊമ്പരമായി നന്ദിത; റെയിൽവേ ട്രാക്കിലെ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കണ്ണൂർ: റെയിൽവേ ഗേറ്റിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിനി നന്ദിതയുടെ വേർപാട് താങ്ങാനാകാതെ നാട്ടുകാർ. അടച്ചിട്ട ഗേറ്റ് കടക്കുമ്പോഴുള്ള അപകടം അടുത്ത കാലത്തൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അധികൃതർ...
- Advertisement -