കണ്ണൂരിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം

By Trainee Reporter, Malabar News
A huge fire broke out in car showroom in Thrissur
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിലെ വെള്ളാരംപാറ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. നൂറുകണക്കിന് വാഹനങ്ങൾ കത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്.

പുക ഉയർന്നതോടെ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിൽ ഗതാഗത തടസം ഉണ്ടായി. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംപിങ് യാർഡിൽ ഉണ്ടായിരുന്നത്.

Most Read: ‘ഉല്ലാസയാത്ര പോയത് ഔദ്യോഗികമായി അവധി എടുത്തവർ’; അന്വേഷണ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE