Sun, Jan 25, 2026
20 C
Dubai
Home Tags Kannur news

Tag: kannur news

ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത; മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം

കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കൽ ഓഫീസർ. പൊതുജനങ്ങളും സ്‌കൂൾ, ഹോസ്‌റ്റൽ അധികൃതരും, വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ...

കണ്ണൂരിൽ സിൽവർ ലൈൻ സർവേ ഇന്ന് വീണ്ടും തുടങ്ങും

കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട്...

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ വിവാദം; അന്വേഷണ റിപ്പോർട് കൈമാറി

കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ വൈസ് ചാൻസിലർക്ക് അന്വേഷണ റിപ്പോർട് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു, സിന്റിക്കേറ്റ് അംഗം ഡോ പി മഹേഷ് കുമാർ എന്നിവരാണ്...

സിൽവർ ലൈൻ; കണ്ണൂരില്‍ ഇന്ന് കല്ലിടില്ല

കണ്ണൂർ: ജില്ലയിലെ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക തടസത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ- റെയില്‍ അധികൃതര്‍ അറിയിച്ചു. സിൽവർ ലൈൻ കല്ലിടലിനിടെ നടാലില്‍ ഇന്നലെ സംഘർഷമുണ്ടായത് വാർത്തയായിരുന്നു. എടക്കാട്...

സർവേ കല്ല് പിഴുതെറിഞ്ഞ് നാട്ടുകാർ; തടഞ്ഞ് സിപിഎം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ തടഞ്ഞ് സിപിഎം പ്രവർത്തകർ. കണ്ണൂർ നടാലിലാണ് സംഭവം. പ്രതിഷേധിച്ചവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സർവേ കല്ലുകൾ പിഴുതെറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വൈകിട്ടാണ് കെ...

വീട് രേഷ്‌മയുടെ പേരിലല്ല, പോലീസ് കള്ളക്കേസ് ചുമത്തി; ആരോപണം

കണ്ണൂർ: പിണറായിയിൽ സ്‌കൂൾ അധ്യാപിക രേഷ്‌മ പ്രശാന്തിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് അഭിഭാഷകൻ. നിജിൽദാസ് താമസിച്ച വീടിന്റെ ഉടമ രേഷ്‌മയല്ലെന്നും പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് കേസിൽ പ്രതിയല്ലെന്നും രേഷ്‌മയുടെ അഭിഭാഷകൻ പി...

ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർധ രാത്രിയോടെ കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്നും...

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ജില്ലയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടിയിലെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ. ഗുഡ്‌സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിൽ അഷ്‌റഫ്(48) ആണ് അറസ്‌റ്റിലായത്. ഏഴ് വയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി...
- Advertisement -