Mon, Jan 26, 2026
19 C
Dubai
Home Tags Kannur news

Tag: kannur news

വിവാഹ വാഗ്‌ദാനം നൽകി പീഡനം; പരാതിയിൽ നടപടി എടുക്കുന്നില്ലെന്ന് യുവതി

കണ്ണൂർ: പരാതി നൽകിയിട്ടും വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി. കഴിഞ്ഞ 8 മാസമായിട്ടും പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യുവതി വ്യക്‌തമാക്കുന്നത്‌. 8 മാസം മുൻപാണ്...

പഴയങ്ങാടിയിൽ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: പഴയങ്ങാടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയാണ് (24) മരിച്ചത്. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപികയാണ്. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ...

സഞ്ചാരികളുടെ ഒഴുക്ക്; പാലുകാച്ചിപ്പാറയിലും, പുരളി മലയിലും തിരക്കേറുന്നു

കണ്ണൂർ: ജില്ലയിലെ പാലുകാച്ചിപ്പാറയിലും, പുരളി മലയിലും സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഇവിടേക്ക് ആളുകൾ വലിയ രീതിയിൽ എത്തുന്നുണ്ട്. ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് പാലുകാച്ചിപ്പാറയും, പുരളി...

ഭ്രാന്തൻനായ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: എരമം പുല്ലുപാറ, എരമം സൗത്ത് തെക്കേക്കര പ്രദേശങ്ങളിൽ ഭ്രാന്തൻനായയുടെ കടിയേറ്റ് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഗുരുതര പരിക്ക്. ഞാറാഴ്‌ച രാവിലെയാണ് സംഭവം. പുല്ലുപാറ, കാനായി റേഡിന് സമീപം താമസിക്കുന്ന പികെ വിപിൻ കുമാർ, പിവി...

ജില്ലയിൽ പിതാവിന്റെ അടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ മരിച്ചു

കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ പിതാവിന്റെ അടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ മരിച്ചു. ചെറുപുഴ തിരുമേനിയിലെ കുഴിമറ്റത്തിൽ ജോബി(45)യാണ് മരിച്ചത്. അടിയേറ്റതിനെ തുടർന്ന് ഇയാൾ ചികിൽസയിലായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ കണ്ണൂർ പരിയാരം മെഡിക്കൽ...

പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്; ഒമൈക്രോൺ ആശങ്കയും

കണ്ണൂർ: ക്രിസ്‌മസ്‌, പുതുവൽസര സീസൺ ആയതോടെ കണ്ണൂർ ജില്ലയിലെ മലയോര ടൂറിസ്‌റ്റ് കേന്ദ്രമായ പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്. ദിവസങ്ങൾക്ക് മുമ്പേ തന്നെ റൂമുകൾ ബുക്ക് ചെയ്‌താണ്‌ സഞ്ചാരികൾ പലരും ഇവിടേക്ക് എത്തുന്നത്. എന്നാൽ,...

മരം മുറിച്ചതിൽ അഴിമതിയെന്ന് വിജിലൻസ്; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ജില്ലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയതിൽ അഴിമതിയെന്ന് വിജിലൻസ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം മുതൽ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചതിലാണ് വിജിലൻസ് അഴിമതി നടന്നതായി കണ്ടെത്തിയത്. മുറിച്ച...

കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം; രണ്ട് മരണം

കണ്ണൂർ: പുതുവർഷത്തിൽ ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ഇന്ന് പുലർച്ചെ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വടകര സ്വദേശികളായ അമൽജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ഒരാളുടെ...
- Advertisement -