Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

അപകടത്തിൽ യുവാക്കൾ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്‌റ്റിൽ

ഇരിട്ടി: കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്‌റ്റിൽ. കൂട്ടുപുഴ തൊട്ടിപ്പാലം സ്വദേശി മൊയ്‌തുവിനെയാണ് (50) അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേർ മരിക്കാനിടയാക്കിയ അപകടം...

സിൽവർ ലൈൻ; മാടായിപ്പാറയിൽ വീണ്ടും സർവേക്കല്ലുകൾ പിഴുതുമാറ്റി

കണ്ണൂർ: ജില്ലയിലെ മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ കല്ലുകൾ വ്യാപകമായി പിഴുതുമാറ്റിയ നിലയിൽ. മാടായിപ്പാറ റോഡരികിൽ എട്ട് സർവേക്കല്ലുകളാണ് പിഴുതുമാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. പിഴുതുമാറ്റിയ എട്ട് സർവേക്കല്ലുകളും കൂട്ടിയിട്ട് റീത്ത് വെച്ച...

അക്വേറിയം ദേഹത്തേക്ക് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: അക്വേറിയം ദേഹത്തേക്ക് മറിഞ്ഞ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മാട്ടൂൽ കാക്കാടൻ ചാലിലാണ് സംഭവം. കെ അബ്‌ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട്...

കോവിഡ് വ്യാപനം; കണ്ണൂരിൽ മുൻകരുതൽ നടപടികൾ തുടങ്ങി

കണ്ണൂർ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ മുപ്പത് ശതമാനം കിടക്കകൾ കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവെക്കണമെന്ന് സമിതി യോഗം നിർദ്ദേശിച്ചു. മുൻകരുതൽ...

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു

കണ്ണൂർ: പഴയങ്ങാടിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് ചികിൽസയിലിരിക്കെ മരിച്ചു. ചെങ്ങൽ കൊവ്വപ്രത്ത് പി ഉത്തമനാണ് (54) ഇന്ന് രാവിലെ മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ഉത്തമൻ ഭാര്യ പ്രേമയെ...

കണ്ണൂരിലും പരക്കെ ആക്രമണം; കോൺഗ്രസ് മന്ദിരങ്ങൾ അടിച്ചു തകർത്തു

കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിലും...

കെ റെയിൽ സർവേ കല്ലിന് കൊടിനാട്ടി യുവമോർച്ച

പഴയങ്ങാടി: കെ റെയിൽ പദ്ധതിക്കെതിരേയുള്ള സമരത്തിന് തുടക്കം കുറിച്ച് യുവമോർച്ച. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്‌ത്‌ യുവമോർച്ച ജില്ലാ കമ്മിറ്റി മാടായിപ്പാറയിൽ പ്രതിഷേധം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, സെക്രട്ടറിമാരായ...

പെരിങ്ങോം ആശുപത്രിയിൽ കിടത്തി ചികിൽസയില്ല; അവഗണിച്ച് അധികൃതർ

പെരിങ്ങോം: കിടത്തി ചികിൽസയും വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനവും മുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അധികൃതർ പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് നേരെ കണ്ണടക്കുകയാണ്. 10 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയ ആശുപത്രിയിൽ കിടത്തി...
- Advertisement -