കണ്ണൂരിൽ കോൺഗ്രസ് യൂണിറ്റ് രൂപീകരണ യോഗം സിപിഎം തടഞ്ഞതായി പരാതി

By Trainee Reporter, Malabar News
SILVER LINE PROJECT
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ മുഴക്കുന്ന് മണ്ഡലത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചതായി പരാതി. മുടക്കൊഴി മലയിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗമാണ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയത്.

മുടക്കൊഴി മലയിൽ യൂണിറ്റ് രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഇരുപതോളം വരുന്ന സിപിഎം പ്രവർത്തകർ യോഗം തടഞ്ഞതെന്നാണ് പരാതി. യോഗത്തിന് എത്തിയ സ്‌ത്രീകളെ പ്രവർത്തകർ അസഭ്യം പറഞ്ഞതായും നേതാക്കളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. സ്‌ഥലത്ത്‌ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE