Tag: kannur news
വ്യാജ പോക്‌സോ കേസ്; എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം
കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം. ഡിഐജി സേതുരാമൻ കണ്ണൂർ റൂറൽ എസ്‌പിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി....
മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ അറസ്‌റ്റ് വൈകാതെ രേഖപെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ...
കണ്ണൂർ വിമാന താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. 72 ലക്ഷം രൂപ വിലമതിക്കുന്ന 1,496 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാൾ ഷാർജയിൽ...
കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ: മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സാജിദ്...
മാങ്ങാട്ടുപറമ്പ ആശുപത്രിക്ക് ദേശീയാംഗീകാരം; 19 ലക്ഷം ഗ്രാൻഡ് ലഭിക്കും
കണ്ണൂർ: മാങ്ങാട്ടുപറമ്പ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻക്യുഎഎസ്). ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാൻഡായി...
പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. കണ്ണൂരിലെ ഒരു കെട്ടിടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്‌ച മുൻപ് കാണാതായ രാമന്തളി സ്വദേശി...
കണ്ണൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു
കണ്ണൂർ: പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. വിഷ്‌ണു വിലാസം യുപി സ്‌കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതിയാണ് (57) മരിച്ചത്. ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്ത്...
കണ്ണൂർ വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്....





































