Tag: kannur news
കിളിയന്തറയിൽ കോവിഡ് പരിശോധന കേന്ദ്രം പൂട്ടി; യാത്രക്കാർ പ്രതിസന്ധിയിൽ
കണ്ണൂർ: കേരള-കർണാടക അതിർത്തി ചെക്ക്‌പോസ്‌റ്റായ കിളിയന്തറയിലെ ആർടിപിസിആർ പരിശോധന കേന്ദ്രം പൂട്ടി. അടച്ചിടൽ കാലത്ത് അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സൗജന്യമായി ആർടിപിസിആറും ആന്റിജനും നടത്തിയ കേന്ദ്രമാണിത്....
പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നാളെ മുതൽ പാർക്കിങ് ഫീസ്
കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസിൽ നാളെ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് നിർബന്ധമാക്കി. നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് പത്ത് രൂപയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച്...
പയ്യന്നൂരിൽ എൻജിനിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ
പയ്യന്നൂർ: ട്രെയിൻ തട്ടി മരിച്ച വയോധികന്റെ മൃതദേഹവുമായി ജബൽപൂർ-കോയമ്പത്തൂർ സൂപ്പർ ഫാസ്‌റ്റ് ഓടിയത് പത്ത് കിലോമീറ്റർ ദൂരം. തൃക്കരിപ്പൂർ മിലിയാട്ടെ തെക്കേ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് തീവണ്ടി പത്ത് കിലോമീറ്റർ ഓടിയത്....
അറക്കൽ ബീവി അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്
കണ്ണൂർ: അറക്കൽ രാജകുടുംബത്തിന്റെ 39-മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട്...
കണ്ണൂർ ജില്ലയിൽ നാളെ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം
കണ്ണൂർ: കനത്ത മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഞ്ഞ അലർട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ ശക്‌തമായ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ...
കണ്ണപുരം-ധർമശാല റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും
കണ്ണൂർ: കണ്ണപുരം-ധർമശാല റോഡിലെ 252ആം നമ്പർ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും റെയിൽവേ ഗേറ്റ് തുറക്കുക. 13 ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് ഗേറ്റ് തുറക്കുന്നത്. ഈ...
മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടി
ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി....
കണ്ണൂർ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയർ അക്കൗണ്ടന്റ് അറസ്‌റ്റിൽ
കണ്ണൂർ: ജില്ലാ ട്രഷറിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് പിടിയിൽ. കൊറ്റോളി സ്വദേശി നിധിൻ രാജാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ജില്ലാ ട്രഷറിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ...






































