Tag: kannur news
പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി
കണ്ണൂർ: ജില്ലയിലെ പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി. ഇന്നലെ പേരാവൂർ പോലീസ് നടത്തിയ റെയ്‌ഡിലാണ് മുരിങ്ങോടി നമ്പിയോടിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് 26,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടിയത്.
24 ചാക്കുകളിലായാണ്...
കണ്ണൂരിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം; നാല് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: ജില്ലയിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജിലെ ശുചിമുറിയിൽ വെച്ചായിരുന്നു മർദ്ദനം....
പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു; നടപടി എടുക്കാതെ അധികൃതർ
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നത്. അരോളി, നാരയൻകുളം, കല്ലൂരി, വളപട്ടണം പാലത്തിന് സമീപം, പഴയങ്ങാടി റോഡ് കവല തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം ഇത്തരത്തിൽ...
പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി
കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി. മുരിങ്ങോടി നമ്പിയോട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 23...
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി
കണ്ണൂർ: തളിപ്പറമ്പിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് പിടികൂടി. ചെമ്മണിച്ചൂട്ട സ്വദേശി വിപി ജംഷീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. നാടുകാണിയിൽ എക്‌സൈസ് സംഘം...
പൈതൃക ടൂറിസം; അണ്ടലൂരിൽ രണ്ടാംഘട്ട പ്രവൃത്തികൾക്ക് തുടക്കമായി
തലശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി അണ്ടലൂർ ക്ഷേത്രത്തിൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉൽഘാടന കർമം നിർവഹിച്ചു.
1.58 കോടി രൂപയാണ് രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ചിലവായി കണക്കാക്കുന്നത്....
സിഗ്‌നൽ വയറുകൾ മുറിച്ചു മാറ്റിയ ജീവനക്കരെ റെയിൽവേ പിരിച്ചുവിട്ടു
കണ്ണൂർ: റെയിൽവേ സിഗ്‌നൽ വയറുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സിഗ്‌നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ പിരിച്ചുവിട്ടു. ഫറോക്ക് സ്‌റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ്...
ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടമായത് ഒരു ലക്ഷം രൂപ
കണ്ണൂർ: ഓൺലൈൻ വഴി ചുരിദാർ ഓർഡർ ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടൻ വീട്ടിൽ രജനയുടെ പണമാണ് നഷ്‌ടപെട്ടത്. സിലൂറി ഫാഷൻ എന്ന...




































