Tag: kannur news
വഴിയോരങ്ങളിലെ അനധികൃത പാർക്കിങ്; നടപടിയുമായി ജില്ല
കണ്ണൂർ: ജില്ലയിൽ അനധികൃതമായി പാർക്ക് ചെയ്‌ത വാഹനങ്ങൾ വഴിയോരങ്ങളിൽ നിന്നും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകാനും, നിശ്‌ചിത സമയ പരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കാനും തീരുമാനം. ജില്ലാ...
കണ്ണൂരിൽ മഴ മുന്നറിയിപ്പ്; 27ന് യെല്ലോ അലർട്
കണ്ണൂർ: ജില്ലയിൽ മഴ മുന്നറിയിപ്പ്. കനത്ത മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ 27ന് യെല്ലോ അലർട് പ്രഖ്യാപിച്ചതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ജില്ലയിൽ ഇന്നും മഴ മുന്നറിയിപ്പ് ഉണ്ട്....
തളിപ്പറമ്പിലെ വിഭാഗീയത; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി സ്വീകരിക്കില്ല
കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയതയെ തുടർന്ന് രാജിവെച്ച ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി സ്വീകരിക്കില്ല. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെയും രാജി സ്വീകരിക്കണ്ടെന്ന് ഏരിയാ നേതൃത്വം ലോക്കൽ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഭാഗീയതയിൽ തൽക്കാലം നടപടി...
സ്വകാര്യ ട്യൂഷന് വിലക്ക്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്‌ഥലം മാറ്റി
കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി വലിക്കികൊണ്ട് വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്‌ഥാപനം നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ കെടി...
ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിക്ക് സസ്‌പെൻഷൻ
കണ്ണൂർ: ജില്ലയിലെ പാനൂരിൽ മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി ഷിജുവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ജില്ലാ ജഡ്‌ജി ജോബിൻ സെബാസ്‌റ്റിനാണ് തലശ്ശേരി കോടതിയിലെ ജീവനക്കാരനായ കെപി ഷിജുവിനെ സസ്‌പെൻഡ് ചെയ്‌ത്...
രാജഗിരി ഇടക്കോളനിയിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം
കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കർണാടക വനത്തിൽ നിന്നും ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം കോളനി നിവാസികളുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് കാട്ടാനകൾ...
കണ്ണൂരിൽ യുവതി തീകൊളുത്തി ആത്‌മഹത്യ ചെയ്‌തു
കണ്ണൂർ: ധർമ്മടത്ത് യുവതി തീകൊളുത്തി ആത്‌മഹത്യ ചെയ്‌തു. മേലൂർ സ്വദേശി അനിഘയാണ് (24) ആത്‍മഹത്യ ചെയ്‌തത്. മരണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ ധർമ്മടം പോലീസ് അന്വേഷണം...
കണ്ണൂരിൽ 30 കോടി രൂപയുടെ തിമിംഗല ഛർദ്ദിലുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ: ജില്ലയിൽ തിമിംഗല ഛർദ്ദിലുമായി (ആംബർഗ്രീസ്) രണ്ടുപേർ പിടിയിൽ. കണ്ണൂർ കോയിപ്ര സ്വദേശി ഇസ്‌മായിൽ (44), ബെംഗളൂരു കോറമംഗല സ്വദേശി അബദുർ റഷീദ് (53) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും...




































