Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

ചരിത്ര നിമിഷവുമായി ബാരാപോൾ ജലവൈദ്യുത പദ്ധതി

കണ്ണൂർ: ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോൾ ചരിത്ര നേട്ടത്തിൽ. വാർഷിക ഉൽപ്പാദനമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് പദ്ധതി. കൂടാതെ, ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപ്പാദനമായ...

മതപരമായ ചികിൽസ നൽകി; കണ്ണൂരിൽ പനി ബാധിച്ച് 11-കാരി മരിച്ചു

കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ചു. നാലുവയൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് (11) മരിച്ചത്. കലശലായ പനി മൂലം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ...

പാനൂരിലെ കൊളവല്ലൂർ ഗവ.എൽപി സ്‌കൂൾ നാളെ തുറക്കില്ല

കണ്ണൂർ: പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ ഗവ.എൽപി സ്‌കൂൾ നാളെ തുറക്കില്ല. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കാണ് കാരണം. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ വിദ്യാലയം പാനൂർ ഉപജില്ലയിലെ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന...

ചെങ്കല്ലിന് വില വർധന; ജില്ലയിൽ 3 മുതൽ 4 രൂപ വരെ കൂടും

കണ്ണൂർ: ജില്ലയിൽ ചെങ്കല്ലിന്റെ വില 3 രൂപ മുതൽ 4 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ചെങ്കൽ ക്വാറികളുടെ ലൈസൻസ്...

കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർത്തി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർത്തി. നിലവിലെ സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തുന്നവർക്ക് പരിശോധന ആവശ്യമില്ലെന്ന നിർദ്ദേശം ലഭിച്ചതായാണ് വിവരം. ഈ മാസം 26 മുതൽ കോവിഡ് പരിശോധന നിർത്തിയതായാണ്...

മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ

കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടാനച്‌ഛൻ അറസ്‌റ്റിൽ. കണ്ണൂർ പേരാവൂരിലാണ് സംഭവം. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജുവിനെ (50) ആണ് രണ്ടാനച്‌ഛൻ മാങ്കുഴി ജോസ്...

നിർത്തിയിട്ട ലോറിയിൽ ചെങ്കൽ കയറ്റിവന്ന ലോറിയിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. താഴെചൊവ്വ ബൈപ്പാസ് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട മാലിന്യ ലോറിയിൽ...

തളിപ്പറമ്പിലെ വിഭാഗീയത; ആറ് അംഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം

കണ്ണൂർ: തളിപ്പറമ്പിലെ സിപിഎം വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരൻ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. സിപിഎം തളിപ്പറമ്പ് നോർത്ത്...
- Advertisement -