ഇരിട്ടി: ആറളം ഫാം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു. വിദ്യാർഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻ കെഎസ്‌ആർടിസി രണ്ട് സർവീസുകൾ തുടങ്ങി. രാവിലെ 9.10നു സ്‌കൂളിൽ എത്തുകയും വൈകിട്ട് 4.10നു സ്‌കൂളിൽ നിന്ന് പുറപ്പെടുകയും ചെയ്യുന്ന രീതിയിലാണ് സർവീസ്.
ആറളം ഫാം സ്‌കൂൾ ബസ് സർവീസ്
രാവിലെ: 8:10 – ഇരിട്ടി, 8:20 – ഹാജി റോഡ്, 8:30 – ആറളം, 8:35 – പറമ്പത്തെക്കണ്ടി, 8:40 – ചെടിക്കുളം, 8:45 – അമ്പലക്കണ്ടി, 9:00 – കീഴ്‌പള്ളി, 9:10 – ഫാം സ്‌കൂൾ
വൈകിട്ട്: 4.10 – ഫാം സ്‌കൂൾ, 4:20 – കീഴ്‌പള്ളി, 4:30 – എടൂർ, 4.45 – ഇരിട്ടി
Also Read: സ്‌കൂൾ യാത്രക്ക് ബോണ്ട് സർവീസ്; നിരക്ക് കുറയ്‌ക്കാമെന്നും കെഎസ്‌ആർടിസി