Tag: kannur news
ഒന്നര വയസുകാരിയുടെ കൊലപാതകം; ഗൗരവകരമെന്ന് ബാലാവകാശ കമ്മീഷൻ
കണ്ണൂർ: കുഞ്ഞുങ്ങൾ കുടുംബ പ്രശ്‌നങ്ങളുടെ ഇരകളായി മാറുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ പറഞ്ഞു. തലശ്ശേരി പത്തായക്കുന്നിൽ അച്ഛൻ പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസുകാരി അൻവിതയുടെ അമ്മ...
എടക്കാടിൽ ജലപാത സർവേ തടഞ്ഞ കർമസമിതി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു
കണ്ണൂർ: എടക്കാടിൽ കൃത്രിമ ജലപാതയുടെ സർവേ തടഞ്ഞ കർമസമിതി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 13 കർമസമിതി പ്രവർത്തകരെയാണ് എടക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സർവേ നടന്നുകൊണ്ടിരിക്കുന്ന കടമ്പൂർ, ആനപ്പാലത്തിന് സമീപത്ത് നിന്ന്...
വീണ്ടും കാട്ടാനയിറങ്ങി; ജില്ലയിലെ കടൽക്കണ്ടം മലയിൽ വ്യാപക കൃഷിനാശം
കണ്ണൂർ: ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കടൽക്കണ്ടം മലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് വ്യാപകമായി ഇവ കൃഷി നശിപ്പിക്കുകയും ചെയ്‌തു. റബ്ബർ, കമുക് എന്നീ വിളകളാണ് കഴിഞ്ഞ ദിവസം...
കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവം; പ്രതി പിടിയിൽ
കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അസം ബാർപെറ്റ സ്വദേശി മോയിബുൾ ഹക് ആണ് അറസ്‌റ്റിലായത്. സെപ്റ്റംബർ 23ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കണ്ണൂരിലെ വാരത്ത്...
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ. ബംഗാൾ സ്വദേശികളായ അക്കിബുൾ, കലാം എന്നിവരാണ് അറസ്‌റ്റിലായത്. ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിനിയെ ഇവർ പീഡിപ്പിക്കാൻ...
സ്വർണവും പണവുമായി മുങ്ങി; ധനകാര്യ സ്‌ഥാപനത്തിലെ മുൻ അസി.മാനേജർ പിടിയിൽ
കണ്ണൂർ: നഗരത്തിലെ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് സ്വർണവും പണവും മോഷ്‌ടിച്ച് മുങ്ങിയ പ്രതി പിടിയിൽ. ചാവശ്ശേരി സ്വദേശി കെ ഷിനോദ് (41) ആണ് പിടിയിലായത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് പ്രതി...
കണ്ണൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
കണ്ണൂർ: പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്‌ഠാപുരം കൃഷി ഓഫിസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
കടയിൽ നിന്ന് സാധനം വാങ്ങി...
കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി
കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ചപ്പമല മരുത് മുക്ക് സ്വദേശി പുത്തൻപറമ്പിൽ സിജുവിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ചൊവ്വാഴ്‌ച കാൽപ്പാടുകൾ കണ്ടെത്തിയത്.
വീട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ കാൽപ്പാടുകൾ...




































