Tag: kannur news
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം; കണ്ണൂരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി
കണ്ണൂർ: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കണ്ണൂരില്‍ പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പതിനായിരം രൂപ മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ടവര്‍ പോലീസില്‍ പരാതി...
യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു
കണ്ണൂർ: ചെറുവാഞ്ചേരിയിൽ യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കവർച്ച...
കണ്ണൂർ പുറ്റാംകടവ് പാലം അപകട ഭീതിയിൽ
പരിയാരം: തൂണുകൾ ദ്രവിച്ച് അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയ നിലയിൽ പുറ്റാംകടവ് പാലം തകർച്ചാ ഭീഷണിയിൽ. പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് തോട്ടിക്കൽ-ഏഴുംവയൽ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം. 20 വർഷം മുൻപ് നിർമിച്ച...
ജില്ലയിലെ പെരിങ്ങോം വയക്കരയിൽ കോവിഡ് വ്യാപനത്തിൽ കുറവ്
കണ്ണൂർ : ജില്ലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അധികൃതർ വ്യക്‌തമാക്കി. 98 പേർ മാത്രമാണ് നിലവിൽ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 32 പേർ...
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം
കണ്ണൂർ : ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ചെങ്ങളായി, ഇരിക്കൂർ, മലപ്പട്ടം പഞ്ചായത്തുകളിലും, ശ്രീകണ്‌ഠപുരം നഗരസഭയിലും ഇവയുടെ ശല്യം പ്രതിദിനം വർധിക്കുകയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. ഓരോ പഞ്ചായത്തുകളിലും ഏകദേശം...
അന്തര്‍സംസ്‌ഥാന തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാംപ്
കണ്ണൂര്‍: വളപട്ടണം പഞ്ചായത്തിലെ അന്തര്‍സംസ്‌ഥാന തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ആയിരുന്നു വാക്‌സിനേഷൻ ക്യാംപ് സംഘടിപ്പിച്ചത്.
വെസ്‌റ്റേണ്‍ ഇന്ത്യ പ്ളൈവുഡ്‌സില്‍ നടന്ന ക്യാംപിൽ നൂറിലധികം തൊഴിലാളികള്‍ക്കാണ്...
ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠന ക്ളാസ്; മദ്രസാ അധ്യാപകനെതിരെ കേസ്
കണ്ണൂര്‍: തളിപ്പറമ്പില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. കരിമ്പം സര്‍ സയിദ് കോളേജ് റോഡിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകൻ എപി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
ഇന്ന് രാവിലെ...
ആലക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി
കണ്ണൂർ: ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കൾ. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ്...





































