Tag: Kannur University
പ്രിയ വർഗീസിന്റെ നിയമനം; അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ...
കെകെ ശൈലജയുടെ ആത്‌മകഥ എംഎ ഇംഗ്ളീഷ് സിലബസിൽ; പ്രതിഷേധം
കണ്ണൂർ: കെകെ ശൈലജ എംഎൽഎയുടെ ആത്‌മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' കണ്ണൂർ സർവകലാശാലയിലെ എംഎ ഇംഗ്ളീഷ് സിലബസിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. അധ്യാപക സംഘടനയായ കെപിസിടിഎ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമപരമല്ലാത്ത...
പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി- നോട്ടീസ്
ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ഹൈക്കോടതി വിധി ഒരുപരിധിവരെ തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രിയ...
പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം
കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം. ഹൈക്കോടതി സ്‌റ്റാൻഡിങ് കൗൺസിൽ ഐവി പ്രമോദാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയത്. കോടതി ഉത്തരവോടെ ഗവർണറുടെ സ്‌റ്റേ ഇല്ലാതായെന്നും, നിയമനവുമായി...
പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ
കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും...
പ്രിയ വർഗീസിന് ആശ്വാസം; നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്, കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്....
പ്രിയ വര്‍ഗീസിന് യോഗ്യതയില്ല; ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി...
സർക്കാരിന്റെ ലക്ഷ്യം വ്യാപക ബന്ധുനിയമനം; രൂക്ഷവിമർശനവുമായി ഗവർണർ
ന്യൂഡെൽഹി: വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാന്‍സലറുടെ അധികാരം കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണ്? സെലക്ഷന്‍ കമ്മറ്റിയില്‍ മാറ്റം വരുത്തുന്നത്,...





































