Fri, Jan 23, 2026
17 C
Dubai
Home Tags Karanthur Markaz

Tag: Karanthur Markaz

കേരള മുസ്‌ലിം ജമാഅത്ത് ‘സോൺ റിവൈവൽ ക്യാംപുകൾ’ ആരംഭിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന 'സോൺ റിവൈൽ ക്യാംപ്' വളാഞ്ചേരി, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ പൂർത്തിയായി. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും 'റിവൈവൽ ക്യാംപുകൾ' നടക്കും. പൗരാവകാശ ധ്വംസനത്തിൽ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്ന്...

സ്വലാത്ത് നഗറില്‍ ബറാഅത്ത് ആത്‌മീയ സംഗമം ഇന്ന് 4മുതല്‍ രാത്രി 8 വരെ

മലപ്പുറം: ബറാഅത്ത് ദിനമായ ഇന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ആത്‌മീയ സംഗമവും പ്രാർഥനാ സദസും സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...

ബുഖാരി നോളജ് ഫെസ്‌റ്റ് മാർച്ച് 21മുതൽ 30വരെ

കൊണ്ടോട്ടി: ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന വൈജ്‌ഞാനിക ഉൽസവമായ ബുഖാരി നോളജ് ഫെസ്‌റ്റ് (ബികെഎഫ്) മാർച്ച് 21ന് ആരംഭിക്കും. വിവിധ ഘട്ടങ്ങളിൽ അറുപത് സെഷനുകളിലായി നടക്കുന്ന പാനൽ ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, അക്കാഡമിക് ടോക്കുകൾ...

പ്രതിഭകളെ അഭിനന്ദിച്ച് സുന്നി പ്രസ്‌ഥാന കുടുംബം

കരുളായി: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് എന്നിവയുടെ വാരിക്കൽ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്‌ത ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രതിഭകളായ വിദ്യാർഥികളെ ആദരിച്ചു. ഗവ: എൽപി സ്‌കൂളിൽ നിന്ന് എൽഎസ്എസ് ജേതാക്കളായ കെപി ഫാത്വിമ റിഫ,...

കടലുണ്ടി കോര്‍ണിഷ് മസ്‌ജിദ്‌ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ

ഫറോഖ്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ നടക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ, 28ന് വൈകിട്ട് 6.30ന്...

മഞ്ചേരി ജനറൽ ആശുപത്രിക്ക് ഫണ്ടനുവദിക്കാത്തത് പ്രതിഷേധാർഹം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: നിക്ഷിപ്‌ത രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി മെഡിക്കൽ കോളേജിന്റെ പേരിൽ നഷ്‌ടപ്പെടുത്തിയ മഞ്ചേരി ജില്ലാജനറൽ ആശുപത്രി പുനസ്‌ഥാപിക്കാൻ ഇനിയും ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി പറഞ്ഞു. 'മലപ്പുറം ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന...

മഅ്ദിന്‍ അലുംനൈ സമ്മേളനം സമാപിച്ചു; ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്തു

മലപ്പുറം: മഅ്ദിന്‍ അക്കാദമി ശരീഅത്ത് കോളേജ്, ദഅവാ കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്ത അലുംനൈ സമ്മേളനം സമാപിച്ചു. മലപ്പുറം സ്വലാത്ത് നഗറിലാണ് ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ സംഗമിച്ച അലുംനൈ സമ്മേളനം നടന്നത്. മഅ്ദിന്‍...

സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളായ വേഷവിധാനങ്ങൾ തടയരുത്; ‘റിവൈവൽ-22’ പ്രമേയം

മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ്...
- Advertisement -