Mon, Oct 20, 2025
30 C
Dubai
Home Tags Karnataka

Tag: karnataka

‘തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചിട്ടില്ല’; പരാമർശത്തിൽ മാപ്പ് പറഞ്ഞ് ശോഭ കരന്തലജെ

ബെംഗളൂരു: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്‌ഥാനാർഥിയുമായ ശോഭ കരന്തലജെ. തമിഴ്‌നാട്ടിൽ നിന്ന് പരിശീലനം നേടിയ ആളുകൾ ബെംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുകയാണ് എന്നായിരുന്നു ശോഭയുടെ...

കുടിവെള്ളക്ഷാമം രൂക്ഷം; ബെംഗളൂരുവിൽ കർശന നിരോധനം- തെറ്റിച്ചാൽ പിടി വീഴും

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ ബെംഗളൂരുവിൽ കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. കാർ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് നിരോധനം. നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി...

ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയും; ഉറപ്പ് നൽകി കർണാടക

തിരുവനന്തപുരം: വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഗ്‌ന ഇനി കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് ഉറപ്പ് നൽകി കർണാടക. അന്തർ സംസ്‌ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്. ബേലൂർ മഗ്‌നയെ ഉൾവനത്തിലേക്ക് തുരത്തുമെന്നും...

സമാന്തരയോഗം; സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: മുതിർന്ന നേതാവ് സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുറത്താക്കലെന്നാണ് പാർട്ടി വിശദീകരണം. ദേശീയ പ്രസിഡണ്ട് പദവിയിൽ തുടരവേ വൈസ്...

കാവേരി നദീജല തർക്കം; കർണാടകയിൽ വ്യാപക പ്രതിഷേധം- വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് കർണാടകയിലെ ജനജീവിതത്തെ ദുസ്സഹമാക്കി. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്‌തമാണ്. സംസ്‌ഥാനത്തിന്റെ തെക്കൻ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ,...

കാവേരി നദീജല തർക്കം; ബെംഗളൂരുവിൽ ബന്ദും നിരോധനാജ്‌ഞയും- അതീവ ജാഗ്രത 

ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ ആഹ്വാനം ചെയ്‌ത ബന്ദ് തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി...

കാവേരി നദീജല തർക്കം; പ്രതിഷേധം ശക്‌തം- ബെംഗളൂരുവിൽ 26ന് ബന്ദ്

ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ ഈ മാസം 26ന് ബന്ദിന് ആഹ്വാനം ചെയ്‌തു. 15ഓളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ചു വൻ പ്രതിഷേധ...

മുന്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാവദി കോൺഗ്രസ്‌ സ്‌ഥാനാർഥി പട്ടികയിൽ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥികളുടെയും തന്ത്രങ്ങളുടെയും ചിത്രം തെളിഞ്ഞുവരുന്നു. ഇന്ന് പുറത്തിറക്കിയ മൂന്നാം പട്ടികയിൽ രണ്ടാം സീറ്റ് പ്രതീക്ഷിച്ചിരുന്ന സിദ്ധരാമയ്യക്ക് രണ്ടാം സീറ്റില്ല. 2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന...
- Advertisement -