Tag: Karuvannur Bank Fraud
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന് നേരിട്ട് പങ്ക്, രേഖ കൈവശമുണ്ടെന്ന് ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ആവർത്തിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ. ഇത് തെളിയിക്കുന്ന ശബ്‌ദരേഖകൾ കൈവശമുണ്ടെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം എന്ന് കണ്ടെത്തൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിലെ വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം ആണെന്നാണ് കണ്ടെത്തൽ. സിപിഎം പാർലമെന്ററി സമിതിയാണ് വായ്‌പ അനുവദിച്ചത്. അനധികൃത വായ്‌പകൾക്ക്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളത്തിലും കർണാടകയിലുമായി 117 ഇടങ്ങളിലെ 57.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതിൽ 11 വാഹനങ്ങൾ, 92 ബാങ്ക്...
കരുവന്നൂർ പദയാത്ര; നടൻ സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂർ: സഹകരണ മേഖലയിലെ ബാങ്ക് കൊള്ളയ്‌ക്കെതിരെ പദയാത്ര നടത്തിയതിന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സുരേഷ് ഗോപിയും മറ്റു ബിജെപി നേതാക്കളും ഉൾപ്പടെ 500 പേർക്കെതിരെയാണ് തൃശൂർ ഈസ്‌റ്റ്...
കരുവന്നൂർ കേസ്; പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ കോടതി നിർദ്ദേശം
കൊച്ചി: കരുവന്നൂർ കേസിലെ പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ പിഎംഎൽഎ പ്രത്യേക കോടതി നിർദ്ദേശം. കേസിലെ ഒന്നും രണ്ടും പ്രതികളായ പി സതീഷ് കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും....
കരുവന്നൂർ തട്ടിപ്പ്; ആധാരം തിരികെ കിട്ടാൻ ഇഡിക്ക് അപേക്ഷ നൽകണം- ബാങ്കിനോട് ഹൈക്കോടതി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർദ്ദേശവുമായി ഹൈക്കോടതി. ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ആധാരം തിരികെ ലഭിക്കാൻ കരുവന്നൂർ ബാങ്ക്...
കരുവന്നൂർ പ്രതിസന്ധിക്ക് പരിഹാരമാകുമോ? നിർണായക മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന്. കരുവന്നൂർ പ്രതിസന്ധി അടക്കമുള്ള സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം സഹകരണ വകുപ്പിലെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്‌ഥരുമായി സഹകരണ മന്ത്രി കൂടിക്കാഴ്‌ച...
കരുവന്നൂർ തട്ടിപ്പ് കേസ്; എംകെ കണ്ണന് ഇഡി നോട്ടീസ്- സ്വത്തുവിവരങ്ങൾ ഹാജരാക്കണം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എംകെ കണ്ണന് വീണ്ടും നോട്ടീസയച്ചു എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. സ്വത്തുവിവരങ്ങൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി...