Tag: kasargod news
കാസർകോട് വീടുകളിൽ ചെന്ന് കോവിഡ് പരിശോധന; അനുമതിയില്ലെന്ന് ആരോഗ്യ വകുപ്പ്
കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം...
തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു
കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി,...
പെന്‍ഷന്‍ തുക മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെ
കാസര്‍കോട്: കോവിഡ് സാഹചര്യം കനക്കുമ്പോഴും അഞ്ച് മാസത്തോളം ആയി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ തുക ലഭിക്കുന്നില്ലെന്ന് പരാതി. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന 6,700 ഓളം ദുരിതബാധിതരും അവരുടെ കുടുംബവുമാണ് സാന്ത്വന സഹായം ലഭിക്കാതെ...
ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ചികിത്സ വീടുകളിൽ; സർക്കാർ മാർഗനിർദ്ദേശം ഏറ്റെടുത്ത് മാതൃകയായി കാസർകോട്
കാസർകോട്: സംസ്ഥാനത്തെ പരിഷ്കരിച്ച കോവിഡ് ചികിത്സാ രീതിയുടെ ചുവടുപിടിച്ച് കാസർകോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ജീവിതശൈലീ രോഗങ്ങളോ, മറ്റു പ്രശ്‌നങ്ങളോ, കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത രോഗബാധിതരെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ചികിത്സിക്കാമെന്ന മാർഗനിർദ്ദേശം...
കോവിഡ്; ജില്ലയിൽ നാലു പേർക്ക് രോഗമുക്തി; 81 പേര്‍ക്ക് രോഗബാധ, സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്ക്
കാസർഗോഡ്: ജില്ലയില്‍ 81പേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ അഞ്ചു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ സമ്പര്‍ക്ക ഉറവിടം...
കാസർകോട് അരുംകൊലയുടെ ചുരുളഴിയുന്നു ; കാരണങ്ങൾ പലത്
കാസർകോട്: ബളാലിൽ സഹോദരൻ പതിനാറുകാരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണങ്ങൾ പലത്. സ്വന്തം സ്വഭാവരീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ...
കോവിഡ് – 19 : നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനം
നീലേശ്വരം: നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനമെന്ന് റിപ്പോർട്ട്. നഗരസഭയിൽ നേരത്തെ നടന്ന ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം വന്നപ്പോൾ ഇന്നലെ എട്ടു പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു.
പള്ളിക്കര കറുത്ത ഗേറ്റിലെ ക്വാർട്ടേഴ്സിലും സമീപത്തുമാണ് സമ്പർക്ക...
കന്യാല കൂട്ടക്കൊല: പ്രതി റിമാൻഡിൽ
പൈവളിഗെ: കന്യാല കൂട്ടക്കൊല കേസിലെ പ്രതി ഉദയകുമാറിനെ റിമാൻഡ് ചെയ്‌തു. ബുധനാഴ്‌ച കാസർകോട് കോടതിയിൽ ഹാജരാക്കിയ ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ പ്രതിയെ...