Sat, Jan 24, 2026
22 C
Dubai
Home Tags Kasargod news

Tag: kasargod news

റോഡ് വികസനം മറയാക്കി കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരം കൊള്ള

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള. ആശുപത്രി വളപ്പിലെ തേക്ക് മരം ഉൾപ്പടെയുള്ള ലക്ഷകണക്കിന് രൂപയുടെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു കടത്തിയത്. അഞ്ച് തേക്ക്...

പെരിയ ഇരട്ടക്കൊലക്ക് മൂന്നാണ്ട്; രക്‌തസാക്ഷിത്വ ദിനാചരണം നാളെ

പെരിയ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും മൂന്നാം രക്‌തസാക്ഷിത്വ ദിനാചരണം നാളെ നടക്കും. രാവിലെ 8.30ന് ജില്ലയിലെ കോൺഗ്രസ് യൂണിറ്റ്, ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തും. ഡിസിസിയുടെ നേതൃത്വത്തിൽ...

കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് അണങ്കൂരിലാണ് സംഭവം. അണങ്കൂർ ജെപി കോളനി സ്വദേശി ജ്യോതിഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് യുവാവിനെ തൂങ്ങിയ...

കാസർഗോഡ് അജാനൂർ തുറമുഖം; വിശദ പദ്ധതി റിപ്പോർട് തയ്യാറായി

കാസർഗോഡ്: സംസ്‌ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച്‌ അജാനൂർ മീൻപിടുത്ത തുറമുഖം വിശദ പദ്ധതി റിപ്പോർട് തുറമുഖ എഞ്ചിനീയറിംഗ് വിഭാഗം സർക്കാറിന് സമർപ്പിച്ചു. 101.33 കോടി രൂപയാണ് ഹാർബറിന് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക കുരുക്കിൽപെട്ട്...

കാസർഗോഡ് നായാട്ട് സംഘം പിടിയില്‍

കാസർഗോഡ്: ജില്ലയിലെ പനത്തടിയിൽ നായാട്ട് സംഘം പിടിയില്‍. വന മേഖലയിൽ ഇറങ്ങിയ സംഘത്തിലെ പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സൈമൺ ഓടിരക്ഷപ്പെട്ടതായി...

പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവം; രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കാസർഗോഡ്: ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിൽ കൂടുതൽ അറസ്‌റ്റുണ്ടാവുമെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ ഒരു...

കാസർഗോഡ് പെട്രോൾ പമ്പിന് നേരെ ആക്രമണം; മൂന്ന് പേർ കസ്‌റ്റഡിയിൽ

കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് ഉളിയത്തടുക്കയിലെ പമ്പിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ മൂന്ന് പേരെയാണ് കസ്‌റ്റഡിയിൽ എടുത്തത്....

കാസർഗോഡ് മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കാസർഗോഡ്: മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. കാസർഗോഡ് കുഡ്‌ലുവിലാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കമാണ് സംഘർഷത്തിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. ബിജെപി പ്രവർത്തകരായ പ്രശാന്ത്, മഹേഷ് എന്നിവർ...
- Advertisement -