Tag: kasargod news
ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാസർഗോഡ്: മഞ്ചേശ്വരം കന്യാലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ജാർഖണ്ഡ്...
കാസർഗോഡ് രണ്ട് സ്‌ഥലങ്ങളിൽ നിന്നായി 45 കിലോ കഞ്ചാവ് പിടികൂടി
കാസർഗോഡ്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ജില്ലയിലെ രണ്ട് സ്‌ഥലങ്ങളിൽ നിന്നായി 45 കിലോ കഞ്ചാവാണ് പിടികൂടിയത്. ചെറുകിട വിൽപ്പനക്കാർക്ക് വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ്...
22 കിലോ കഞ്ചാവ് പിടികൂടി; യുവാക്കൾ അറസ്‌റ്റിൽ
കാസര്‍ഗോഡ്: ജില്ലയിലെ ചൗക്കിയില്‍ 22 കിലോ കഞ്ചാവ് പിടികൂടി പിടികൂടി. ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നെല്ലിക്കട്ട സ്വദേശി അബ്‌ദുല്‍ റഹ്‌മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ്...
കാസർഗോഡ് ജാർഖണ്ഡ് സ്വദേശി മരിച്ചതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു
കാസർഗോഡ്: ജില്ലയിലെ കന്യാലയിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ജാർഖണ്ഡ് സ്വദേശി ശിവച്ച ഒന്നര മാസം മുമ്പാണ് ജോലി സ്‌ഥലമായ കന്യാലയിൽ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മരിച്ച...
എൻഡോസൾഫാൻ മാരകമല്ല; വിചിത്ര വാദവുമായി ഒരു വിഭാഗം ഗവേഷകർ
കാസർഗോഡ്: എൻഡോസൾഫാൻ കീടനാശിനി മാരകമല്ലെന്നും, ഇത് ഉപയോഗിച്ചത് മൂലം ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്നുമുള്ള വിചിത്ര വാദവുമായി ഗവേഷകർ. കാസർഗോഡ് പ്ളാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചത് മൂലം നാട്ടുകാർക്ക് ശാരീരിക, മാനസിക...
ജില്ലയിലെ ബഡ്‌സ് സ്‍കൂളുകളുടെ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്തും
കാസർകോഡ്: ജില്ലയിലെ ബഡ്‌സ് സ്‍കൂളുകളുടെ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനമായി. മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തിയ ബഡ്‌സ് സ്‍കൂളുകളിലുൾപ്പടെ തെറാപ്പിസ്‌റ്റുകളുടെ സേവനം ഉറപ്പ് വരുത്തും. തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ...
കാസർഗോഡ് ബെവ്കോ ഔട്ട്ലെറ്റ്; വരുമാനമുണ്ട്, പക്ഷേ ആവശ്യത്തിന് ജീവനക്കാരില്ല
കാസർഗോഡ്: പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക് മുകളിൽ കച്ചവടം ഉണ്ടെങ്കിലും കാസർഗോഡ് നഗരത്തിലെ ഏക മദ്യവിൽപന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെ ആകെയുള്ളത് 5 ജീവനക്കാർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം...
കാസർഗോഡ് വൻ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
കാസർഗോഡ്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. 243.38 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി. ചെമ്മനാട് സ്വദേശി ഉബൈദ്, കീഴൂർ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്. കീഴൂർ, ചെമ്മനാട് മേഖലയിൽ സ്‌ഥിരമായി ലഹരി...






































