കാസര്‍ഗോഡ്: ജില്ലയിലെ ചൗക്കിയില്‍ 22 കിലോ കഞ്ചാവ് പിടികൂടി പിടികൂടി. ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നെല്ലിക്കട്ട സ്വദേശി അബ്‌ദുല്‍ റഹ്‌മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ് കബീര്‍, ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
Malabar News: ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്