Sun, Jan 25, 2026
20 C
Dubai
Home Tags Kasargod news

Tag: kasargod news

എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല; സമര പ്രഖ്യാപനം

കാസർഗോഡ്: എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല. 2020ൽ മൂളിയാറിൽ തറക്കല്ലിട്ട പദ്ധതി ഇപ്പോഴും കടലാസിൽ തന്നെയാണ്. ഇതിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ തീരുമാനം. മുളിയാർ പഞ്ചായത്തിൽ...

കോവിഡ്; ജില്ലയിൽ ആശുപത്രി കേസുകൾ കൂടുന്നു-മതിയായ സൗകര്യമില്ല

കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപിച്ചതോടെ ആശുപത്രി കേസുകളുടെ എണ്ണവും കൂടുകയാണ്. ജില്ലയിൽ തെക്കിലിയിലെ ടാറ്റാ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത്. കാസർഗോഡ് ജനറൽ...

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

കാസർഗോഡ്: തൃക്കരിപ്പൂർ മുച്ചിലോട്ട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. മുച്ചിലോട്ട് സ്വദേശി എൻ സുനിൽ കുമാറിനെയാണ് ഈ മാസം എട്ടാം തീയതി രാവിലെ കുളത്തിൽ മരിച്ച നിലയിൽ...

ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു

കാസർഗോഡ്: നിർധനരായ 260 ഓളം കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയ ബദിയടുക്കയിലെ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് (85) അന്തരിച്ചു. ബദിയടുക്ക കിളിർകാർ നടുമനയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖത്തിൽ വിശ്രമത്തിലായിരുന്നു. പാരമ്പര്യ...

കാസർഗോഡ് സമ്മേളന ബോർഡിൽ എസ്‌ടിയു പ്രവർത്തകരെ സിപിഎമ്മാക്കി; പരാതി

കാസർഗോഡ്: വിവാദങ്ങൾ വിട്ടൊഴിയാതെ സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം. സിപിഎം ജില്ലാ സമ്മേളന നഗരിയിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്‌ത ബോർഡുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം ഉയർന്നത്. സിപിഎം ബോർഡിൽ എസ്‌ടിയു പ്രവർത്തകരുടെ ചിത്രം...

കാസർഗോഡ് കളക്‌ടർ അവധിയിലേക്ക്; വ്യക്‌തിപരമായ കാരണങ്ങളെന്ന് വിശദീകരണം

കാസർഗോഡ്: വിവാദങ്ങൾക്ക് പിന്നാലെ കാസർഗോഡ് ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക്. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. കോവിഡ് വ്യാപനം അതിശക്‌തമായിരിക്കെയാണ് കളക്‌ടർ അവധിയിൽ പ്രവേശിക്കുന്നത്. വ്യക്‌തിപരമായ...

സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും

കാസർഗോഡ്: സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളന നടപടിക്രമങ്ങൾ ഇന്ന്‌ രാത്രി പൂർത്തീകരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. സമ്മേളനം രണ്ട്...

സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി; നാളെ സമാപനം

കാസർഗോഡ്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാലും ഞായറാഴ്‌ച ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് സമ്മേളന ദിനം ചുരുക്കിയതെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം,...
- Advertisement -