Tag: kasargod news
കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം അടുത്ത മാസം മുതൽ
കാസർഗോഡ്: മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നര വർഷത്തോളമായി കോവിഡ് ചികിൽസാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാകും ഒപി തുടങ്ങുക. രണ്ട് വർഷത്തിനകം ഇവിടെ...
ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട
കാസർഗോഡ്: ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട. കോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ ശ്രമം ആരംഭിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആർക്കിയോളജിസ്‌റ്റ്...
പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണം; വിദ്യാർഥിക്കെതിരെ കേസ്
കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർഥിക്കെതിരെ കേസ്. കാസർഗോഡ് ഗവ.കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സാബിർ സനതിനെതിരെയാണ് കാസർഗോഡ് വനിതാ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ...
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നാഷണൽ ഹെൽത്ത് മിഷന്റെ കെട്ടിടത്തിൽ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്.
പ്രതിഷേധിച്ച ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാറിന്റെ...
കാസർഗോഡ് ജില്ലയിൽ കോവിഡ് സമ്പർക്ക പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം
കാസർഗോഡ്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും സമ്പർക്ക പരിശോധന വർധിപ്പിക്കണമെന്ന് കളക്‌ടർ ഭണ്ഡാരി സ്വാഗത് ചന്ദ് നിർദ്ദേശം നൽകി. ജില്ലയിൽ സമ്പർക്ക പരിശോധനയുടെ നിരക്ക് കുറവായതിന്റെ സാഹചര്യത്തിലാണ് നിർദ്ദേശം. സമ്പർക്ക...
എംഎസ്എഫ് വ്യക്‌തിപരമായി അധിക്ഷേപിച്ചു; നിയമ നടപടിയുമായി കോളേജ് പ്രിൻസിപ്പൽ
കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. എം രമ. വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചുവെന്ന എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ടിന്റെ ആരോപണങ്ങൾ തുകച്ചും അസത്യങ്ങളാണെന്ന്...
ബിരുദ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചു; പരാതിയുമായി എംഎസ്എഫ്
കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചതായി പരാതി. കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ എം രമക്കെതിരെയാണ് പരാതിയുമായി എംഎസ്എഫ് രംഗത്തെത്തിയത്. രണ്ടാംവർഷ ബിരുദ വിദ്യാർഥിയെകൊണ്ട് മൂന്ന് തവണ കാലുപിടിപ്പിച്ചെന്നാണ് പരാതി....
പട്ടാപ്പകൽ ദമ്പതികളെ ആക്രമിച്ച് കവർച്ച; അന്വേഷണം ഊർജിതമാക്കി
കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ പട്ടാപ്പകൽ ആക്രമണം നടത്തി കാറും സ്വർണവും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ പ്രതികളായ മുകേഷ്, ദാമോദരൻ, അശ്വിൻ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ്...



































