Mon, Jan 26, 2026
20 C
Dubai
Home Tags Kasargod news

Tag: kasargod news

അമ്മ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ മക്കളും കുടുങ്ങി

കാസർഗോഡ്: കിണറ്റിൽ വീണ അമ്മയേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ മക്കളെയും അഗ്‌നിശമന സേന കരയ്‌ക്ക് കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമളയാണ്...

കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് നിർമാണം പുരോഗമിക്കുന്നു

കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള 50 സെന്റ് സ്‌ഥലത്താണ് 1.87 കോടി ചിലവിൽ പണി നടക്കുന്നത്‌....

തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ഒരു മാസമായിട്ടും നടപടിയില്ല

കാസർഗോഡ്: തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ നടപടി വൈകുന്നു. സംഭവത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പിലെ രണ്ട് എംവിഐമാർക്കെതിരെയും ഒരു എഎംവിഐക്കെതിരെയും വിജിലൻസ് റിപ്പോർട് നൽകിയിരുന്നു. എന്നാൽ ഒരുമാസമായിട്ടും നടപടിയില്ല....

നിരോധിത ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ; ബൈക്കും കസ്‌റ്റഡിയിൽ

കാസർഗോഡ്: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെറുവത്തൂർ പയ്യങ്കിയിലെ എസി അബ്‌ദുൽ ഖാദർ (28), തൃക്കരിപ്പൂർ ആയിറ്റിയിലെ എൻ ഷംസീർ (40) എന്നിവരെയാണ് ചന്തേര എസ്‌ഐ എംവി ശ്രീദാസും സംഘവും...

കാസർഗോഡ് പണം കവർന്ന കേസ്; പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

കാസർഗോഡ്: സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂർ, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ...

കാസര്‍ഗോഡ് സ്വര്‍ണ വ്യാപാരിയുടെ പണം കവര്‍ന്ന കേസ്; അന്വേഷണം ഊർജിതം

കാസര്‍ഗോഡ്: ദേശീയ പാതയില്‍ സ്വര്‍ണ വ്യാപാരിയുടെ പണം കവര്‍ന്ന കേസില്‍ അന്വേഷണം ഊർജിതം. 65 ലക്ഷം രൂപ കവർന്നതായാണ് പരാതി. കവർച്ചക്ക് പിന്നിൽ തലശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്‌ചയാണ് കാസര്‍ഗോഡ്...

സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന

കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. സ്വർണ വ്യാപാരി മഹാരാഷ്‌ട്ര കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്....

വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ

കാസർഗോഡ്: ലോക വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ. കാസർഗോഡ് നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. സിആർഎഫ് വുമൺ ഓൺ വീൽസിന്റെ നേതൃത്വത്തിൽ 14 വനിതകളാണ് ബൈക്കിൽ യാത്ര നടത്തുന്നത്. കാസർഗോഡ് നിന്ന് ശനിയാഴ്‌ച...
- Advertisement -