Tag: kasargod news
കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് നവീകരണം; 60 കോടിയുടെ കരാർ റദ്ദാക്കി
കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന പാതയായ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ കരാർ നടപടി റദ്ദാക്കി. കേരള റോഡ്‌സ് ഫണ്ട് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി....
പൊറോപ്പാട് ഓവുചാൽ നിർമാണം ആരംഭിച്ചു; ഗതാഗതം ഒരു മാസം തടസപ്പെടും
തൃക്കരിപ്പൂർ: മേനോക്ക് കുണ്ടംതട്ട് വൾവക്കാട് റോഡിൽ പൊറോപ്പാട് പള്ളിക്ക് സമീപം ഓവുചാൽ നിർമാണം ആരംഭിച്ചു. ഈ മേഖലയിൽ റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം തടസപ്പെടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത്...
പടന്നയിലെ ക്ഷേത്രത്തില്‍ ഉച്ചഭാഷിണിയിലൂടെ പ്രാര്‍ഥനകള്‍ക്കൊപ്പം കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും
കാസര്‍ഗോഡ്: പടന്ന ശ്രീ മുണ്ട്യ ക്ഷേത്രത്തില്‍ പ്രഭാത-സന്ധ്യ പ്രാര്‍ഥനാ വേളകളില്‍ ഉച്ചഭാഷിണിയിലൂടെ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും ഉയര്‍ന്നുകേള്‍ക്കാം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടല്‍. മഹാമാരിയെ നാടും ജനങ്ങളും എത്ര...
ജില്ലയിലെ മന്ദംചേരിയിൽ രാത്രി കാട്ടാനശല്യം
കണ്ണൂർ : ജില്ലയിലെ മന്ദംചേരി ടൗണിൽ കാട്ടാന ശല്യം. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്തിറങ്ങിയ ആന ബാവലിപ്പുഴ മുറിച്ചു കടന്നാണ് പ്രദേശത്തെത്തിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കേ നട സ്‌ഥിതി ചെയ്യുന്ന...
ഡെങ്കിപ്പനി; ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ വ്യാപനം തുടരുന്നു
കാസർഗോഡ് : ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇവിടുത്തെ 1, 2, 4, 12, 13, 14 വാർഡുകളിലാണ് നിലവിൽ വ്യാപനം കൂടുതൽ ഉള്ളത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദ–ഹോമിയോ മരുന്ന്...
കോവിഡാനന്തര ചികിൽസ; പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കാൻ ഹോമിയോപ്പതി
കാസർഗോഡ്: ജില്ലയിൽ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിൽസക്കായി പ്രത്യേക കേന്ദ്രങ്ങൾ സജ്‌ജമാക്കാനൊരുങ്ങി ഹോമിയോപ്പതി വകുപ്പ്. രോഗം ഭേദമായവരിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതിനെ തുടർന്നാണ് ഹോമിയോപ്പതിയുടെ നടപടി. ഇതിനായി ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ...
പോലീസ് പരിശോധനയും കടന്ന് വാഹനങ്ങൾ ടൗണിൽ; ചെറുവത്തൂരിൽ ലോക്ക്‌ഡൗൺ ലംഘനം തുടരുന്നു
ചെറുവത്തൂർ: ലോക്ക്‌ഡൗൺ ലംഘിച്ച് ടൗണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളെയും മറ്റും പരിശോധിക്കാൻ രണ്ടിടത്ത് പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടും ഫലം കാണുന്നില്ല. ചെറുവത്തൂർ ടൗണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ച് വരികയാണ്. അവശ്യസാധനങ്ങൾ...
ടൗട്ടെ ചുഴലിക്കാറ്റ്; 9 വീടുകൾ പൂർണമായും തകർന്നു, 135.48 ലക്ഷത്തിന്റെ കൃഷിനാശം
കാസർഗോഡ് : സംസ്‌ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ജില്ലയിൽ 135.48 ലക്ഷത്തിന്റെ കൃഷിനാശം ഉണ്ടായി. ജില്ലയിലെ 2,208 കർഷകർക്കാണ് കൃഷിനാശം ഉണ്ടായത്. ഇവരുടെ 183.86...






































