Sat, Jan 24, 2026
16 C
Dubai
Home Tags Kasargod news

Tag: kasargod news

ഇടതുപക്ഷത്തെ പിന്തുണച്ച് ഫേസ്ബുക്ക് പ്രൊഫൈൽ; എസ്‌ഐക്ക് എതിരെ കേസ്

കാസർഗോഡ്: സമൂഹ മാദ്ധ്യമത്തിലൂടെ രാഷ്‌ട്രീയ പോസ്‌റ്റ് പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്‌പെക്‌ടർക്ക് എതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഫ്രെയിം പ്രൊഫൈൽ ചിത്രമാക്കി പങ്കുവെച്ചെന്ന പരാതിയിലാണ് കേസ്. സംഭവത്തിൽ കാസർഗോഡ് പോലീസ്...

തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിൽ നാളെ

കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ(മഞ്ചേശ്വരം), കാസർകോട് ഗവൺമെന്റ് കോളജ്(കാസർകോട്), പെരിയ ഗവൺമെന്റ്...

കുട്ട്യാനത്ത് ‘കുട്ടിയാന’ ഇറങ്ങി; നാട്ടുകാർ ആശങ്കയിൽ

കാസർഗോഡ്: പെർളടുക്കം ബാവിക്കരയടുക്കം കുട്ട്യാനത്ത് കൃഷിയിടത്തിൽ ആനയിറങ്ങി. ശനിയാഴ്‌ചയാണ്‌ നാട്ടുകാർ ആനയെ കണ്ടത്. ഒറ്റപ്പെട്ടനിലയിൽ കുട്ടിയാന മാത്രമാണുണ്ടായിരുന്നത്. പുഴകടന്നാണ് ആന എത്തിയത്. പുഴയുടെ മറുകര മുളിയാർ പഞ്ചായത്ത് പരിധിയിലെ കാട്ടിൽ ദിവസങ്ങളായി ആന...

കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചതായി പരാതി

കാസർഗോഡ്‌: കള്ളനോട്ട് നൽകി ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ചെന്ന് പരാതി. തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപത്തെ ലോട്ടറി വിൽപന സ്‌റ്റാളിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ 2 പേർ സ്‌റ്റാളിലെത്തി ടിക്കറ്റെടുത്ത ശേഷം 2000 രൂപ നൽകി....

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ അതിർത്തിയിൽ പിടികൂടി

കാസർഗോഡ്: കെഎസ്ആര്‍ടിസി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ പിടികൂടി. തലപാടി- മഞ്ചേശ്വരം അതിർത്തിയിൽ മോട്ടോർ വാഹന വകുപ്പും എക്‌സൈസും നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച...

ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയുടെ കള്ളനോട്ടുമായി നീലേശ്വരം ചായ്യോത്തെ എംഎസ് പജീഷ്, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്ന് 2000 രൂപയുടെ...

അവശ്യ സർവീസ് വിഭാഗം; ജില്ലയിൽ 84.6 ശതമാനം തപാൽ വോട്ടുകൾ രേഖപ്പെടുത്തി

കാസർഗോഡ് : ജില്ലയിൽ അവശ്യ സർവീസ് വിഭാഗത്തിലുള്ള ജീവനക്കാരുടെ തപാൽ വോട്ടിങ്ങിൽ 84.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവശ്യ സർവീസ് വിഭാഗത്തിലുള്ള...

നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ

കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിലായി. ചേർക്കള ബംബ്രാണി നഗറിലെ മൊയ്‌തീൻകുഞ്ഞിനെയാണ് (41) വിദ്യാനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ്...
- Advertisement -