Sat, Jan 24, 2026
17 C
Dubai
Home Tags Kasargod news

Tag: kasargod news

സൂക്ഷ്‌മ പരിശോധന പൂർത്തിയായി; ജില്ലയിൽ 41 സ്‌ഥാനാർഥികൾ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പരിശോധനക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി 41 സ്‌ഥാനാർഥികളാണ് അവശേഷിക്കുന്നത്. മഞ്ചേശ്വരത്ത് 7, കാസർഗോഡ് 8, ഉദുമയില്‍ 6,...

മെമു സർവീസ് അവഗണന; ജനകീയ സമരം ആരംഭിച്ചു; മണൽ ശിൽപമൊരുക്കി പ്രതിഷേധം

നീലേശ്വരം: മെമു സർവീസ് കാസർഗോഡ് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്‌മ നടത്തുന്ന ജനകീയ സമരത്തിന് തുടക്കമായി. നീലേശ്വരം അഴിത്തല കടപ്പുറത്ത് മെമുവിന്റെ മണൽ ശിൽപം ഒരുക്കിയാണ് പ്രതിഷേധം...

ലഹരിമരുന്ന് കടത്തിയ കേസിൽ കൊലക്കേസ് പ്രതി പോലീസ് പിടിയിൽ

കാസർഗോഡ് : ജില്ലയിൽ 10 ലക്ഷത്തോളം രൂപയുടെ ലഹരിമരുന്നുമായി കൊലക്കേസ് പ്രതി അറസ്‌റ്റിലായി. ബോവിക്കാനം പൊവ്വൽ സ്വദേശി നൗഷാദ്(40) ആണ് അറസ്‌റ്റിലായത്‌. ഇന്നലെ കാസർഗോഡ് നഗരത്തിൽ വച്ചാണ് ആന്റി നാർക്കോട്ടിക് വിങിലെ പ്രത്യേക പോലീസ്...

കാലപ്പഴക്കം; ജില്ലയിൽ റെയിൽവേ ട്രാക്കുകൾ മാറ്റി തുടങ്ങി

കുമ്പള : കാസർഗോഡ് ജില്ലയിലെ കാലപ്പഴക്കമുള്ള റെയിൽവേ ട്രാക്കുകൾ മാറ്റി സ്‌ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. കുമ്പള -കാസർകോട് പാതയിലെ ട്രാക്കുകളാണ് മാറ്റി പുതിയവ സ്‌ഥാപിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രാത്രിയും പകലുമായാണ് ജോലികൾ...

കോവിഡ് കാലത്ത് പഠനത്തിനൊപ്പം കല്ലുമ്മക്കായ കൃഷി; വിളവെടുപ്പ് നടത്തി വിദ്യാർഥികൾ

കാസർഗോഡ് : കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനൊപ്പം വിദ്യാർഥികൾ നടത്തിയ കല്ലുമ്മക്കായ കൃഷിയിൽ വൻ വിജയം. കോവിഡും ലോക്ക്ഡൗണും മൂലം പഠനം ഓൺലൈനാക്കിയതോടെ ബാക്കി വരുന്ന സമയത്താണ് വിദ്യാർഥികൾ കൃഷി ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്....

ശ്വാസതടസം; പ്രസവാനന്തരം വീട്ടിലെത്തിയ യുവ ഡോക്‌ടർ മരിച്ചു

ചെറുവത്തൂർ: പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്‌ടർ മരിച്ചു. റിട്ട. എസ്ഐ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകൾ ഡോ. ആതിരയാണ് മരിച്ചത്. 26 വയസായിരുന്നു. 12നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആതിര...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമം; വിദ്യാർഥിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറുന്നതിനിടെ വീണ് വിദ്യാർഥിക്ക് പരിക്ക്. പടന്നക്കാട് സ്വദേശി ആഷിഖിനാണ് (19) പരിക്കേറ്റത്. ബുധനാഴ്‌ച രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈ സൂപ്പർ ഫാസ്‌റ്റ് വണ്ടിയിലെ പിന്നിലെ...

ജലക്ഷാമം രൂക്ഷം; കാടിറങ്ങി വന്യമൃഗങ്ങൾ, ദുരിതത്തിലായി കർഷകർ

കാസർഗോഡ് : വേനൽ കടുത്തതോടെ ജലസ്രോതസുകൾ മിക്കതും വറ്റിവരണ്ടു കഴിഞ്ഞു. ഇതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ തുടങ്ങിയതായി ജില്ലയിൽ പരാതി ഉയരുന്നു. ജില്ലയിൽ മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനൊപ്പമാണ് ഇപ്പോൾ കാട്ടുപോത്ത്, പന്നി...
- Advertisement -