Sat, Apr 27, 2024
25.6 C
Dubai
Home Tags Kasargod news

Tag: kasargod news

കുളിക്കുന്നതിനിടെ സഹോദരങ്ങൾ അണക്കെട്ടിൽ മുങ്ങി മരിച്ചു

കുമ്പള: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ശരീഫ്-ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (8) എന്നിവരാണ് മരിച്ചത്. ഇച്ചിലങ്ങോട് ബൊംബ്രാണ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം. ഞായറഴ്ച വൈകീട്ട്...

കാസർഗോഡ് വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തി

കാസർഗോഡ്: സംസ്‌ഥാന പൊലീസിന്റെ ഹെലികോപ്റ്റർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി. വനമേഖലകളിൽ അടക്കം നിരീക്ഷണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിലിറങ്ങിയ ഹെലികോപ്റ്ററിൽ ജില്ലാ പൊലീസ് മേധാവി...

കാസർഗോഡും ഇനി മിനി വൈദ്യുതി ഭവൻ; അനുമതി ലഭിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 11450 സ്‌ക്വയർ ഫീറ്റ് വിസ്‌തീര്‍ണത്തില്‍ മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് നിലവിൽ വരുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29...

മടക്കരയിലെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി വരുന്നു

കാസർഗോഡ്: മടക്കര തുറമുഖത്തെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി വരുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പുഴയുടെയും കടലിന്റെയും ഇടയിൽ മടക്കര തുറമുഖത്ത് നിർമിച്ച കൃത്രിമ ദ്വീപിൽ ഒട്ടെറെ...

പാലുല്‍പാദനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ 35 ശതമാനം വര്‍ധന

കാസര്‍ഗോഡ്: ജില്ലയില്‍ പാലുല്‍പാദനത്തില്‍ 35 ശതമാനം വര്‍ധന. 19,196 ലിറ്റര്‍ വര്‍ധനയാണ് പ്രതിദിനം ഉണ്ടായത്. 42 ക്ഷീര സംഘങ്ങളുള്ള പരപ്പ ബ്ളോക്കിലാണ് ഏറ്റവും കൂടുതല്‍ പാലുല്‍പാദനം നടന്നത് (23,944 ലിറ്റര്‍). 2020 ഏപ്രില്‍ മാസം...

എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രം; കളക്‌ടർ

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രമെന്ന് കളക്‌ടർ. എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗം 6727 രോഗികളെയാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലിസ്‌റ്റിൽ ഉൾപ്പെടാത്ത വ്യക്‌തികൾക്ക് ഈ പദ്ധതിയിൽ...

കാറിൽ കടത്താൻ ശ്രമിച്ച 4 കിലോ സ്വർണം പിടികൂടി

കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 4 കിലോഗ്രാം സ്വർണം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടി. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്തു നിന്നാണ് സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കർണാടക ബെൽഗാം സ്വദേശികളായ തുഷാർ (27), ജ്യോതിറാം...

ഇഎംഎസ് സ്‌റ്റേഡിയം ഉൽഘാടനം 25ന്

നീലേശ്വരം: വടക്കേ മലബാറിന്റെ കായിക സ്വപ്‌നങ്ങൾക്ക്‌ വേഗം പകരാൻ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയം ജനുവരി 25ന് നാടിന്‌ സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി ഇ പി ജയരാജനാണ്‌ ഉൽഘാടനം ചെയ്യുക. പുത്തരിയടുക്കത്ത് സ്‌ഥിതി...
- Advertisement -