Mon, Jun 8, 2026
30.6 C
Dubai
Home Tags Kasargod news

Tag: kasargod news

ജ്വല്ലറിയിൽ നിന്നും മാല തട്ടിപ്പറിച്ച് രക്ഷപെട്ടു; പ്രതി കർണാടകയിൽ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ നീലേശ്വരം ബസ് സ്‌റ്റാന്റിന് സമീപത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്‌ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. ഇയാളെ കർണാടക പോലീസാണ് പിടികൂടിയത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷൈജുവാണ്(34) അറസ്‌റ്റിലായത്‌. നീലേശ്വരം...

രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും

കാസർഗോഡ്: കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. 'കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ'...

നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; വികസനം ഉറപ്പാക്കാൻ സമഗ്ര പദ്ധതി

കാസർഗോഡ് : നീലേശ്വരം റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കി അധികൃതർ. ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്‌ഥാനത്തുള്ള റെയിൽവേ സ്‌റ്റേഷനാണ് നീലേശ്വരം. മുൻഗണനയുടെ അടിസ്‌ഥാനത്തിൽ 3 വർഷത്തെ...

ജില്ലയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ നാളെ തുടങ്ങും

കാസർഗോഡ്: ജില്ലയിൽ എൽഡിഎഫ് അസംബ്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണ കൺവൻഷൻ 11ന്‌ ആരംഭിക്കും. കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ 11ന്‌ പകൽ മൂന്നിന്‌ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കും. 12ന്‌ പകൽ...

വീടുപണിക്കിടെ സൺഷെയ്‌ഡ്‌ തകർന്ന് തൊഴിലാളി മരിച്ചു; ഞെട്ടൽ മാറാതെ ഇരിയ നിവാസികൾ

രാജപുരം: പൂണൂരിൽ വീട് നിർമാണത്തിനിടെ സംഭവിച്ച അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. അപ്രതീക്ഷിതമായി കേട്ട അപകടത്തിന്റെ ഞെട്ടൽ ഇരിയയിലെയും പൂണൂരിലെയും ആളുകൾക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകട വിവരം പുറത്തറിയുന്നത്. കെട്ടിട അവശിഷ്‌ടങ്ങൾക്ക്...

കയ്യൂർ-ചീമേനിയുടെ ദാഹമകലും; കാക്കടവിൽ സ്‌ഥിരം തടയണ പൂർത്തിയാകുന്നു

ചീമേനി: ഏഴിമല നാവിക അക്കാദമിയുടെയും കയ്യൂർ-ചീമേനിയുടെയും ദാഹമകറ്റാൻ കാക്കടവിൽ സ്‌ഥിരം തടയണ യാഥാർഥ്യമാകുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്‌ഥാന സർക്കാരിന്റെ തടയണ നിർമാണം. ഒൻപതര കോടി രൂപയാണ് ആകെ ചെലവ്. ഇതുവരെ...

റെയിൽപാളത്തിൽ വീണ തെങ്ങ് തൊഴിലാളികൾ നീക്കി; വൻ ദുരന്തം ഒഴിവായി

ചെറുവത്തൂർ: കാര്യങ്കോട് പാലത്തിന് സമീപം റെയിൽപാളത്തിലേക്ക് വീണ തെങ്ങ് തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്‌തു. മംഗളൂരു ഭാഗത്തേക്ക് ഏറനാട് എക്‌സ്പ്രസ്‌ പോകേണ്ട സമയത്തായിരുന്നു തെങ്ങ് ഒടിഞ്ഞുവീണത്. ഉടൻ തന്നെ മയ്യിച്ച വയലിനോട് ചേർന്ന്...

റോഡ് നിർമാണത്തിലെ അനാസ്‌ഥ; തൃക്കരിപ്പൂരിൽ ഇന്ന് നാട്ടുകാരുടെ ഉപരോധം

കാസർഗോഡ്: റോഡ് ഭാഗികമായി കിളച്ചിട്ട് ഒരു വർഷമാകാറായിട്ടും പണിപൂർത്തിയാക്കാത്ത കരാറുകാരുടെ അനാസ്‌ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ ഉപരോധം. കർമസമിതിയുടെ നേതൃത്വത്തിലാണ് തൃക്കരിപ്പൂർ കക്കുന്നത്ത് ഞായറാഴ്‌ച രാവിലെ 10ന് റോഡ് ഉപരോധിക്കുന്നത്. തൃക്കരിപ്പൂർ കക്കുന്നം മുതൽ...
- Advertisement -