Mon, Jun 8, 2026
30.6 C
Dubai
Home Tags Kasargod news

Tag: kasargod news

വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ

കാസർഗോഡ് : ജില്ലയിൽ വ്യാജ പോലീസ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ ബസ് കണ്ടക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശശിധരൻ(34) ആണ് അറസ്‌റ്റിലായത്‌. ഇയാളുടെ പേരിൽ ലഭിച്ച നിരവധി പരാതികളുടെ...

കരിന്തളം 440 കെവി സബ്‌സ്‌റ്റേഷൻ ടെൻഡർ നടപടിയായി

കാസർഗോഡ്: വടക്കേ മലബാറിലെ വൈദ്യുതി പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നു. 900 കോടി ചിലവുവരുന്ന കരിന്തളം 400 കെവി സബ് സ്‌റ്റേഷന്റെ ടെൻഡർ നടപടിയായി. തെക്കൻ ജില്ലകളിൽ വൈദ്യുതി തകരാർ വന്നാൽ ഉത്തര മലബാറിലുള്ളവർ...

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു; പ്രതി കസ്‌റ്റഡിയിൽ

കാസർഗോഡ് : ജില്ലയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. പരപ്പ എടത്തോടാണ് സംഭവം. രമേശ്, രാമൻ എന്നിവർക്കാണ് കുത്തേറ്റത്. ഇതേ നാട്ടുകാരനായ മാധവൻ എന്നയാളാണ് ഇരുവരെയും ആക്രമിച്ചത്. കോൺഗ്രസ് ഓഫീസ് താഴിട്ട്...

വൈദ്യുതി നിയമ ഭേദഗതി; കേന്ദ്രസർക്കാർ പിൻമാറണമെന്ന് സിഐടിയു

കാസർഗോഡ്: വൈദ്യുതി ഉൾപ്പടെയുള്ള പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) കാസർഗോഡ് ഡിവിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് പൂർണമായും തീറെഴുതാനുള്ള കേന്ദ്ര...

ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു

ബേക്കൽ: കാസർകോഡ് ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 6 മൽസ്യ തൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രാത്രി 7 മണിയോടെ കാസർഗോഡ് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം...

കാസര്‍ഗോഡ് എയിംസ്; ഗവർണർക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകി ആക്ഷന്‍ കമ്മിറ്റി

കാസര്‍ഗോഡ്: കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍ഗോഡിന് ലഭിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി, സമ്മര്‍ദ്ദം കൂടുതല്‍ ശക്‌തമാക്കുന്നു. കാസര്‍ഗോഡെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി...

കാസർഗോഡ് പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

കാസർഗോഡ്: തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം. ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. കുഞ്ചത്തൂരിലെ എക്‌സ്‌പർടൈസ്‌ പ്ളൈവുഡ് ഫാക്‌ടറിയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തേക്ക് മാറ്റി. ഉപ്പളയിൽ നിന്ന്...

കാഞ്ഞങ്ങാട് സംഗീതോൽസവം ഇന്ന് തുടങ്ങും

കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതോൽസവത്തിന് ചൊവ്വാഴ്‌ച തിരിതെളിയും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആദ്യ കച്ചേരിയിൽ കാഞ്ഞങ്ങാട് ടിപി ശ്രീനിവാസ ഭാഗവതർ പാടും. എസ് നവനീത് കൃഷ്‌ണൻ(വയലിൻ), പാലക്കാട് കെ...
- Advertisement -