Fri, Jan 23, 2026
21 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ; റെക്കോർഡ് തകർക്കാൻ ഘാന സ്വദേശി

മൂന്ന് മാസം കൂടുമ്പോൾ ഉയരം വെക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരാൾ നമ്മുടെ ലോകത്ത് ഉണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്ന റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് ആഫ്രിക്കൻ രാജ്യമായ...

പത്തിൽ തുടങ്ങി, നിർത്തിയത് 13,300ൽ; നാടൻ പൂവനെ ലേലത്തിൽ വിറ്റത് റെക്കോർഡ് വിലക്ക്

തൊടുപുഴ: ഒരു നാടൻ പൂവൻ കോഴിയെ ലേലത്തിൽ വിറ്റ കഥയാണ് ഏവരെയും അതിശയിപ്പിക്കുന്നത്. വിറ്റത് ആയിരത്തിനോ രണ്ടായിരത്തിനോ അല്ല. 13,300 രൂപക്കാണ്. കേട്ടാൽ അതിശയം തോന്നുന്നുണ്ടാകും അല്ലെ. എന്നാൽ സത്യമാണ്. സംഭവം നടന്നത്...

10 മണിക്കൂർ കൊണ്ട് ബ്രഹ്‌മപുത്ര നദി നീന്തിക്കയറി ‘ബംഗാൾ കടുവ’

10 മണിക്കൂർ തുടർച്ചയായി വെള്ളത്തിലൂടെ നീന്താൻ നിങ്ങൾക്ക് പറ്റുമോ? ചിലർക്ക് പറ്റുമെന്നായിരിക്കും ഉത്തരം, മറ്റുചിലർക്ക് പറ്റിയെന്നുവരില്ല. എന്നാൽ, മൃഗങ്ങൾക്ക് ഇങ്ങനെ പറ്റുമോ? പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ബംഗാളിലെ ഒരു കടുവ. ബ്രഹ്‌മപുത്ര നദി 10...

ഉറക്കം ഒരു തൊഴിലാക്കിയാലോ; പ്രതിമാസം നേടാം 30,452 രൂപ

ടോക്കിയോ: ഉറങ്ങാൻ ഇഷ്‌ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തിരക്ക് പിടിച്ച ജീവിതത്തിൽ ഉറങ്ങാൻ സമയം തികയാത്തതാണ് എല്ലാവരുടെയും പ്രശ്‌നം. എന്നാൽ, ഉറങ്ങാൻ ഇഷ്‌ടം ഉള്ളവർക്ക് ഉറക്കം എന്ന ജോലി ലഭിച്ചാലോ? കേട്ടാൽ...

വയസ് 71; ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയായി ‘വിസ്‌ഡം’

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയെ കണ്ടെത്തി. 'വിസ്‌ഡം' എന്ന് പേരുള്ള ലോകത്തിൽ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയാണ് അമേരിക്കയിലെ മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിൽ...

വിശപ്പ് മാറ്റാൻ ഭക്ഷണമാക്കി നാണയങ്ങൾ; 58കാരന് ഒടുവിൽ സംഭവിച്ചത്

വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഭക്ഷണത്തിന് പകരം നാണയങ്ങൾ വിഴുങ്ങിയാലോ? കേൾക്കുമ്പോൾ നെറ്റി ചുളിയുന്നുണ്ടോ? എന്നാൽ, അത്തരത്തിൽ ഒള്ളൊരു വാർത്തയാണ് ബെംഗളൂരുവിലെ റായ്ച്ചൂർ ജില്ലയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗൂർ...

അൽഭുതം… മെക്‌സിക്കോയിലെ പ്രകൃതിദത്ത ‘ഭൂഗർഭ വസന്തം’

പ്രകൃതി ഒരുക്കിയിരിക്കുന്ന അൽഭുതങ്ങൾ കണ്ടാലും പറഞ്ഞാലും തീരില്ല... ചിലപ്പോൾ അവ വിശ്വസിക്കാൻ പോലും പ്രയാസമാണ്, മെക്‌സിക്കോയിലെ ഈ ഭൂഗർഭ പ്രകൃതിദത്ത നീരുറവ അതിലൊന്നാണ്. സെനോട്ട് എന്നറിയപ്പെടുന്ന ഈ ഭൂഗർഭ നീരുറവ പ്രകൃതിദത്തമായ ഒരു...

‘അരുമയാണെങ്കിലും അപകടം’; സൂക്ഷിക്കണം ഈ വളർത്തുനായകളെ

ഓമനിച്ച് വളർത്തുന്ന നായകൾ അക്രമികളാകുമെന്ന് ആരും ചിന്തിക്കില്ല. ലഖ്‌നൗവിൽ 82കാരിയെ വളർത്തുനായ കടിച്ചുകൊന്ന വാർത്ത പുറത്തുവരുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം വെളിപ്പെടുന്നത്. സുശീല ത്രിപാഠി എന്ന വയോധികയുടെ കൊലപാതകി 'പിറ്റ് ബുൾ' ഇനത്തിൽ പെട്ട...
- Advertisement -