Tag: Kauthuka Varthakal
റസ്‌റ്ററന്റിലെ ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ ടിപ്പ് നല്‍കി ഉപഭോക്‌താവ്
ന്യൂയോര്‍ക്ക്: കോവിഡ് സൃഷ്‌ടിച്ച കടുത്ത സാമ്പത്തിക പ്രത്യാഘാതം കാരണം പൂട്ടാൻ തീരുമാനിച്ച റസ്‌റ്ററന്റിന്റെ അവസാന ദിവസം ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ (ഏകദേശം 2.22 ലക്ഷം) ടിപ്പ് നല്‍കി അമേരിക്കക്കാരന്‍. ഓഹിയോയിലെ...
തലകൊണ്ട് ഒരു മിനിറ്റില്‍ തുറന്നത് 68 ബോട്ടിലുകള്‍; റെക്കോര്‍ഡ് നേടി യുവാവ്
നിശ്‌ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഗ്‌ളാസ് ബോട്ടിലുകള്‍ തലകൊണ്ട് തുറന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡിൽ ഇടംനേടി ആന്ധ്രപ്രദേശ് സ്വദേശി. ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശിയായ പ്രഭാകര്‍ റെഡ്ഡിയാണ് ഈ റെക്കോര്‍ഡ് നേടിയിരിക്കുന്നത്.
ഒരു മിനിറ്റില്‍ 68...
‘നിരന്ന് കിടക്കുന്ന സ്‍ത്രീകള്‍ക്ക് മുകളിലൂടെ നടന്ന് പൂജാരി’; കുട്ടികളുണ്ടാവാന്‍ വിചിത്ര ആചാരം
റായ്‌പൂർ: ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന നൂറോളം സ്‍ത്രീകള്‍. അവരുടെ ശരീരത്തിലൂടെ ചവിട്ടി നടന്നു പോകുന്ന പൂജാരി. ഛത്തിസ്ഗഢിലെ ധംതരി ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടന്നുവരുന്ന വിചിത്രമായ ചടങ്ങ് ദേശീയ തലത്തില്‍ ഇപ്പോള്‍...
44കാരനെ കൊന്നു തിന്നു; നരഭോജിയായ അധ്യാപകന്‍ അറസ്‌റ്റില്‍
ബര്‍ലിന്‍: മനുഷ്യനെ കൊന്നു മാംസം ഭക്ഷിച്ചെന്ന സംശയത്തില്‍ ബര്‍ലിനില്‍ അധ്യാപകന്‍ അറസ്‌റ്റില്‍. ജര്‍മന്‍ പൊലീസാണ് 41 വയസുള്ള ഗണിത അധ്യാപകനെ അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ ലൈംഗിക വൈകൃതങ്ങളുള്ള ആളാണെന്നും, ഇതിന്റെ ഭാഗമായി മനുഷ്യമാംസം...
വീടിന്റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചു; ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി യുവാവ്!
സുമാത്ര: ഒറ്റ രാത്രികൊണ്ട് കോടീശ്വരനായതിന്റെ അമ്പരപ്പിലാണ് ഇന്തോനേഷ്യയിലെ സുമാത്ര സ്വദേശിയായ 33കാരന്‍. വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ച 'ഉല്‍ക്ക'യാണ് സുമാത്രയില്‍ ശവപ്പെട്ടി നിര്‍മ്മാണ സ്‌ഥാപനം നടത്തുന്ന ജോസുവ ഹുത്തഗലംഗിനെ ഒറ്റ രാത്രികൊണ്ട് കോടീശ്വരനാക്കിയത്.
തന്റെ വീടിന്...
ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടി; ചൈനയിലെ 14കാരന്‍
ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടിയായി ഈ ഒക്‌ടോബറില്‍ ഗിന്നസ് ബുക്ക് തിരഞ്ഞെടുത്തത് ചൈനയില്‍ നിന്നുള്ള 14 കാരൻ റെൻ കെയുനെയാണ്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായ റെന്‍ കേയുന്റെ നീളം എത്രയാണെന്ന് അറിയേണ്ടേ, 221.03...
ഷാരൂഖ് ഖാന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാം; അവസരമൊരുക്കി ഖാന്‍ കുടുംബം
ഷാരൂഖ് ഖാന്റെ ഡെല്‍ഹിയിലെ വീട്ടില്‍ താമസിക്കാന്‍ ഇതാ ഒരു അവസരം വന്നിരിക്കുന്നു. തന്റെ ആരാധകര്‍ക്കായി ഈ അവസരമൊരുക്കി കാത്തിരിക്കുകയാണ് ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ്.
സംഗതി തമാശയല്ല, അമേരിക്കന്‍ വെക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്പനിയായ...
പേരയില അല്ലിത്; കൗതുകമുണർത്തി വയനാട്ടിൽ നിന്നൊരു വിചിത്ര ജീവി
കൽപ്പറ്റ: ഇതൊരു പേരയിലയല്ലേ? ഇതിലെന്താണിത്ര അൽഭുതപ്പെടാൻ? എന്ന ചോദ്യമാണ് മനസിൽ വന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതൊരു പുഴു തിന്ന പേരയിലയല്ല. മറിച്ച് നടക്കാനും ചാടാനും കഴിയുന്ന ഒരു ജീവിയാണ്. ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ...





































