തലകൊണ്ട് ഒരു മിനിറ്റില്‍ തുറന്നത് 68 ബോട്ടിലുകള്‍; റെക്കോര്‍ഡ് നേടി യുവാവ്

By News Desk, Malabar News
MalabarNews_kauthuka vaarthakal
Ajwa Travels

നിശ്‌ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഗ്‌ളാസ് ബോട്ടിലുകള്‍ തലകൊണ്ട് തുറന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡിൽ ഇടംനേടി ആന്ധ്രപ്രദേശ് സ്വദേശി. ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശിയായ പ്രഭാകര്‍ റെഡ്ഡിയാണ് ഈ റെക്കോര്‍ഡ് നേടിയിരിക്കുന്നത്.

ഒരു മിനിറ്റില്‍ 68 ഗ്‌ളാസ് ബോട്ടിലുകള്‍ തല കൊണ്ട് തുറന്നാണ് ഇദ്ദേഹം റെക്കോര്‍ഡ് നേടിയത്. ഇതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇയാള്‍ നെറ്റി കൊണ്ടിടിച്ച് സോഡാ ബോട്ടിലുകള്‍ തുറക്കുന്നത് വീഡിയോയില്‍ വ്യക്‌തമാണ്. നവംബര്‍ 18നാണ് പ്രഭാകര്‍ റെഡ്ഡി ഈ നേട്ടം സ്വന്തമാക്കിയത്.

DON’T TRY THIS AT HOME! ?

NEW RECORD: The most bottle caps removed with the head in one minute is 68 and was achieved by Prabhakar Reddy P, assisted by Sujith Kumar E and Rakesh B (all India) in Nellore, Andhra Pradesh, India. #GWRDay pic.twitter.com/u8CQR3cQUS

— Guinness World Records 2021 Out Now (@GWR) November 18, 2020

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE