Thu, Jan 22, 2026
20 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്‌ച; ട്രംപിന് വോട്ട് ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ മകന്‍

വാഷിംങ്ടൺ: അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോള്‍ വോട്ട് ചോദിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍. ചൊവ്വാഴ്‌ചത്തെ ട്വീറ്റിലാണ് മിന്നസോട്ടയിലെ ജനങ്ങളോട് പുറത്തിറങ്ങി വോട്ട് ചെയ്യാന്‍ ട്രംപിന്റെ മകന്‍ എറിക് ട്രംപ് ആഹ്വാനം...

തായ്‌വാനിൽ കുഞ്ഞുങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍

തായ്‌വാനിൽ  കുട്ടികളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ വളര്‍ത്തു മൃഗങ്ങളെ കൂടുതലായി ഇഷ്‌ടപെടുന്നതാണ് ഇതിന് കാരണം. കുട്ടികളെ കൊണ്ട് നടക്കുന്ന പോലെ പൊതു സ്‌ഥലങ്ങളിലും മറ്റും മൃഗങ്ങളെ കൊണ്ടുനടക്കുന്നത് തായ്‌വാനിലെ പതിവ്...

ഇണയെ തേടി വ്യത്യസ്‌ത പരസ്യവുമായി കോട്ടയത്തെ യുവാവ് തരംഗമാകുന്നു

കോട്ടയം: ജില്ലയിലെ കാണക്കാരി സ്വദേശിയും മില്ലുടമയുമായ അനീഷ് സെബാസ്‌റ്റിൻ തന്റെ ഇണയെ കണ്ടെത്താൻ കൗതുകമുണർത്തുന്ന പരസ്യം സ്‌ഥാപിച്ച്‌ ശ്രദ്ധപിടിച്ചു പറ്റുന്നു. തന്റെ ഉടമസ്‌ഥതയിലുള്ള തടിമില്ലിന് മുന്നിൽ 'വധുവിനെ തേടുന്നു' എന്ന ഫ്‌ളക്‌സ് സ്‌ഥാപിച്ചാണ് അനീഷ്...

കിടന്നുറങ്ങിയ വീട്ടമ്മ, നേരം പുലർന്നപ്പോൾ 22 അടിയിലധികം ഉയരമുള്ള മരത്തിൽ!

തൃശൂര്‍: ഭർത്താവിനൊപ്പം രാത്രിയിൽ കിടന്നുറങ്ങിയ വീട്ടമ്മ നേരം പുലർന്നു നോക്കുമ്പോൾ വീടിനു സമീപത്തെ 22 അടിയിലധികം ഉയരമുള്ള പ്ളാവിന്റെ കൊമ്പിൽ! ജോലിക്ക് പോകാനായി രാവിലെ നാലുമണിക്ക് എഴുന്നേറ്റ ഭർത്താവ് അടുക്കളയിലും മറ്റും നോക്കുമ്പോൾ ഭാര്യയെ...

മകള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനിയുടെ പേരിട്ടു; 18 വര്‍ഷത്തേക്ക് സൗജന്യ വൈ-ഫൈ നേടി ദമ്പതികള്‍

മകള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനിയുടെ പേര് നല്‍കിയതിലൂടെ 18 വര്‍ഷത്തേക്ക് സൗജന്യ വൈ-ഫൈ സേവനം സ്വന്തമാക്കി സ്വിറ്റ്സർലൻഡില്‍ നിന്നുള്ള ദമ്പതികള്‍. സ്വിറ്റ്സർലൻഡിലെ ഇന്റര്‍നെറ്റ് സേവനദാതാവായ 'ട്വിഫി'യാണ് കുട്ടികള്‍ക്ക് കമ്പനിയുടെ പേര് നല്‍കിയാല്‍ സൗജന്യ വൈ-ഫൈ...

സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!

അപൂര്‍വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫിന്‍ലന്‍ഡിലെ ഒരു പതിനാറ് വയസുകാരി. ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരിക്കുകയാണ് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍ നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്ക്. പ്രധാനമന്ത്രി സന്ന മരിന്‍...

വധുവിനെ ആവശ്യമുണ്ട്; നിബന്ധന കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ

കൊൽക്കത്ത: വധൂവരൻമാരെ ആവശ്യപ്പെട്ട് പത്രങ്ങളിലും മാട്രിമോണിയൽ സൈറ്റുകളിലും നിരവധി പരസ്യങ്ങൾ ദിനംപ്രതി കാണാറുണ്ട്. ജോലി, പ്രായം, സൗന്ദര്യം അങ്ങനെ പല നിബന്ധനകളും നൽകിയാണ് മിക്ക പരസ്യങ്ങളും നൽകാറ്. എന്നാൽ കാലത്തിനനുസരിച്ച് ജീവിത പങ്കാളിയെക്കുറിച്ചുള്ള...

ആലപ്പുഴയിലേക്ക് ലോക റെക്കോര്‍ഡ്; ഏറ്റവും നീളം കൂടിയ ഖുര്‍ആനുമായി സഹോദരങ്ങള്‍

ആലപ്പുഴ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കി ആലപ്പുഴയിലെ നാല് സഹോദരങ്ങള്‍. കായംകുളത്തെ ഖാദര്‍ ഷാ മൗലവി, ഷാഫി മൗലവി, ഹൈദ്രോഷ, ഷഫീക് എന്നിവര്‍ ചേര്‍ന്നാണ് മൂന്ന്...
- Advertisement -