Tag: kerala assembly election 2021
വീണ എസ് നായരുടെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിച്ചു; കണ്ടെത്തിയത് വാഴത്തോട്ടത്തിൽ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ് നായരുടെ പ്രചാരണ പോസ്‌റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയതിന് പിന്നാലെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസ് കണ്ടെത്തിയത്.
പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം...
മുല്ലപ്പള്ളിയുടേത് മുൻകൂർ ജാമ്യം; കോണ്‍ഗ്രസ് – ബിജെപി വോട്ടുകച്ചവടം നടന്നതായി കോടിയേരി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് - ബിജെപി വോട്ടുകച്ചവടം നടന്നതായി ആരോപിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവന ഇതിന്റെ സൂചനയാണെന്നും മറ്റ് മണ്ഡലങ്ങളിലും...
പ്രധാനമന്ത്രിക്ക് ഹെലിപാഡ് നിർമിച്ചു; നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭ
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനായി താൽക്കാലിക ഹെലിപാഡ് നിര്‍മിച്ചതിലൂടെ ഉണ്ടായ നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭാ അധ്യക്ഷന്‍. പത്തനംതിട്ട നഗരസഭാ സ്‌റ്റേഡിയത്തിലാണ് താൽക്കാലിക...
തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന് പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസം; മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് ജി സുധാകരൻ
ആലപ്പുഴ: നിയമസഭാ വോട്ടെടുപ്പിന് ശേഷം ചില മാദ്ധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുക ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. രാഷ്‌ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നതെന്നും സുധാകരൻ ആരോപിച്ചു. ചില...
പോസ്‌റ്റർ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി; മുല്ലപ്പള്ളിയെ കണ്ട് വീണ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ് നായർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. വീഴ്‌ചയുണ്ടെങ്കിൽ കെപിസിസി അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതായി വീണ പറഞ്ഞു. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ പൂർണ വിശ്വാസമുണ്ട്....
പോസ്‌റ്റൽ ബാലറ്റ്; വിശദാംശങ്ങൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്‌ചകൾ സംഭവിച്ചുവെന്ന ആരോപണമുയർന്ന പശ്‌ചാത്തലത്തിൽ ഇവയുടെ വിശദ വിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് വീണ്ടും...
നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് 74.06 ശതമാനം പോളിംഗ്
തിരുവനന്തപുരം: 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ്. 2.74 കോടി വോട്ടർമാരുള്ള സംസ്‌ഥാനത്ത് വോട്ട് ചെയ്‌തത് 2,03,27,893 വോട്ടർമാരാണ്. ഇതിൽ 98,58,832 പുരുഷൻമാരും, 1,04,68,936 സ്‍ത്രീകളും, 115 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉൾപ്പെടും.
ഇത്തവണ...
രാഷ്‌ട്രീയ അക്രമങ്ങൾ സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ; വി മുരളീധരൻ
തിരുവനന്തപുരം: സ്വർണക്കടത്തിൽ പങ്കാളിത്തം ഉള്ളതിനാലാണ് സ്‌പീക്കര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് കേന്ദ്ര മന്ത്രി മുരളീധരന്‍. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അന്വേഷണം ശക്‌തമായി മുന്നോട്ട് പോകും. ഏജന്‍സികള്‍ നിയമപരമായി മുന്നോട്ട്...






































