രാഷ്‌ട്രീയ അക്രമങ്ങൾ സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ; വി മുരളീധരൻ

By Syndicated , Malabar News
should register Attempt to murder case against CM; V Muraleedharan
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്തിൽ പങ്കാളിത്തം ഉള്ളതിനാലാണ് സ്‌പീക്കര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് കേന്ദ്ര മന്ത്രി മുരളീധരന്‍. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അന്വേഷണം ശക്‌തമായി മുന്നോട്ട് പോകും. ഏജന്‍സികള്‍ നിയമപരമായി മുന്നോട്ട് പോകുമ്പോള്‍ എത്ര ഉന്നതരും ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള അക്രമങ്ങളെല്ലാം ഉണ്ടാകുന്നത് സിപിഐഎം ശക്‌തി കേന്ദ്രങ്ങളിലാണ്. അതിനാൽ രാഷ്‌ട്രീയ അക്രമങ്ങൾക്ക് പിന്നിൽ സിപിഐഎം ആണെന്ന് മനസിലാക്കാം എന്നും വി മുരളീധരന്‍ ആരോപിച്ചു.

Read also: നന്ദിഗ്രാമിലെ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ പ്രവർത്തകൻ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE