Sat, Jan 24, 2026
16 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമം

പത്തനംതിട്ട: ആറൻമുളയിലെ എൽഡിഎഫ് സ്‌ഥാനാർഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞു. ആറാട്ടുപുഴയിൽ ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. വീണ...

പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി

തിരുവനന്തപുരം: പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ നേരത്തെ പോസ്‌റ്റല്‍ വോട്ട് ചെയ്‌തുവെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചതിനെ തുടർന്നാണ് അട്ടിമറി ആരോപണം ഉയർന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്...

ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഭരണകർത്താക്കൾ അധികാരത്തിൽ എത്തട്ടെ; ദിലീപ്

കൊച്ചി: ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് നടന്‍ ദിലീപ്. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ്...

മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗങ്ങളുടെയും അവകാശം; മുസ്‌ലിം ലീഗ്

മലപ്പുറം: മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്നും അതിനെതിരെ ഇടതുമുന്നണി നടത്തുന്ന കടന്നുകയറ്റവും പ്രസ്‌താവനകളും ശരിയല്ലെന്നും മുസ്‍ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തില്‍ വന്നാൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതികരിക്കാൻ ഇല്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്‌തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90ആം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച...

വോട്ടർമാർ ആവേശത്തിൽ; പോളിംഗ് 50 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും,...

‘കേരളത്തില്‍ ശക്‌തമായ ത്രികോണ മൽസരം’; വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കേരളത്തില്‍ ശക്‌തമായ ത്രികോണ മൽസരമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ബിജെപി ശക്‌തമായ പ്രകടനം കാഴ്‌ചവെച്ചു. എന്നാൽ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന്...

ഡ്യൂട്ടിക്കെത്താത്ത പോളിംഗ് ഓഫീസർക്കെതിരെ നടപടിക്ക് നിർദേശം

ആലപ്പുഴ: ഡ്യൂട്ടിക്കെത്താത്ത പോളിംഗ് ഓഫീസർക്കെതിരെ നടപടിക്ക് നിർദേശം. കുട്ടനാട് തലവടി 130ആം ബൂത്തിലെ പോളിംഗ് ഓഫീസർ ജോജോ അലക്‌സിനെതിരെയാണ് അധികൃതർ നടപടിക്ക് നിർദേശം നൽകിയത്. ഡ്യൂട്ടിക്ക് ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയതാണ് കാരണം. പോളിംഗ് ഓഫീസറെ...
- Advertisement -