പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി

By Syndicated , Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ നേരത്തെ പോസ്‌റ്റല്‍ വോട്ട് ചെയ്‌തുവെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചതിനെ തുടർന്നാണ് അട്ടിമറി ആരോപണം ഉയർന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി. പെരുങ്കടവിള സ്വദേശി വേലായുധന്‍ പിള്ള വോട്ട് ചെയ്യാന്‍ ബൂത്തിൽ എത്തിയപ്പോഴാണ് പോസ്‌റ്റല്‍ വോട്ട് ചെയ്‌തതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചത്. തുടർന്ന് പെരുങ്കടവില, കുന്നത്തുകാല്‍ പഞ്ചായത്തുകളില്‍ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത് വരുകയായിരുന്നു.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതികരിക്കാൻ ഇല്ലെന്ന് സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE