Tag: kerala assembly election 2021
വോട്ടറുടെ ഒപ്പിന് പുറമെ ഇത്തവണ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടി
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഫോട്ടോ എടുക്കാനും ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്താനും ആണ് തീരുമാനം.
എഎസ്‌ഡി പട്ടിക പോളിംഗ് ഉദ്യോഗസ്‌ഥർക്ക് കൈമാറി. വിരലിലെ മഷിയുണങ്ങിയ ശേഷമേ...
ജനവിധി ഇന്ന്; രണ്ടേ മുക്കാൽ കോടി വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക്
തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതും. 2 കോടി 74 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തുകളിലേക്ക് എത്തുക. 957 സ്‌ഥാനാർഥികളിൽ നിന്ന് 140 പേരെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് ഇന്ന് നടക്കുക. സ്വർണക്കടത്തും സ്‌പ്രിങ്ക്‌ളറും ആഴക്കടൽ...
കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫിന് വോട്ട് ചെയ്യണം; സോണിയാ ഗാന്ധി
ന്യൂഡെല്‍ഹി: കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നത് വഴി കേരളത്തെ വീണ്ടെടുക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വേച്ഛാധിപത്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും സോണിയ പ്രസ്‌താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ കേരളത്തില്‍ ജയിപ്പിക്കുന്നത് വഴി ദേശീയ...
നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നവർക്കായി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരം: കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വേദിയാവുകയാണ്. മാസങ്ങൾക്ക് മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടത്തിയത്. അതിനാൽ തന്നെ കോവിഡ് മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും കൃത്യമായി...
‘വോട്ടെടുപ്പിന് സമയമാകുന്നു, വോട്ടവകാശം വിവേക പൂർണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി
തിരുവനന്തപുരം: നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നുവെന്നും എല്ലാവരും വോട്ടവകാശം വിവേക പൂർണ്ണമായി രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്നും തന്റെ ഫേസ്‌ബുക്കിൽ പോസ്‌റ്റിൽ അദ്ദേഹം കുറിച്ചു.
വോട്ടെടുപ്പ്...
പെരുമാറ്റച്ചട്ടം ലംഘിച്ചു; ജോസ് കെ മാണിക്കെതിരെ പരാതിയുമായി മാണി സി കാപ്പന്‍
കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ജോസ് കെ മാണിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ് സ്‌ഥാനാര്‍ഥി മാണി സി കാപ്പന്‍. ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതി.
പരസ്യ പ്രചാരണ സമയം...
വർഗീയത പറഞ്ഞ് വോട്ട് പിടിക്കലാണ് ബിജെപിയുടെ നയം; ശശി തരൂർ
തിരുവനന്തപുരം: വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നതാണ് ബിജെപിയുടെ നയമെന്നും, സംസ്‌ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമാണെന്നും ശശി തരൂർ എംപി. സർവേഫലം അല്ല നാട്ടിലെ സ്‌ഥിതി. പത്തുദിവസത്തിനുള്ളിൽ ഇവിടെ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം...
ആരിഫ് എംപിയുടെ പരാമർശം വേദനിപ്പിച്ചു; പ്രതികരിച്ച് അരിത
കായംകുളം: ആലപ്പുഴ എംപി എഎം ആരിഫ് തനിക്കെതിരെ നടത്തിയ പ്രസ്‌താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം...





































