Tag: kerala assembly election 2021
‘പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും, കമ്യൂണിസ്‌റ്റുകാരുടെ സഖാവും’; കാനം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും കമ്മ്യൂണിസ്‌റ്റുകാരുടെ സഖാവുമാണെന്ന് വ്യക്‌തമാക്കി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ...
അട്ടിമറിക്ക് ശ്രമം; എറണാകുളത്ത് സിപിഎം- ട്വന്റി 20 രഹസ്യ ധാരണയെന്ന് പിടി തോമസ്
കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി പിടി തോമസ്. ഇതിനായി സിപിഎം-ട്വന്റി 20യുമായി രഹസ്യ ധാരണയിലാണെന്നും പിടി തോമസ് ആരോപിച്ചു. പിണറായി വിജയന്റെയും കിഴക്കമ്പലം കമ്പനി...
വ്യക്‌തികളല്ല പാർട്ടിയാണ് ക്യാപ്റ്റൻ; പി ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ സ്‌നേഹ സൂചകമായി പല തരത്തിലും...
രമേശ് ചെന്നിത്തലക്ക് എതിരെ ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി രംഗത്ത്. വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ ഏജൻസികൾക്ക് നൽകിയത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്....
പ്രചാരണ വാഹനം അപകടത്തിൽ പെട്ടു; വീണാ ജോർജിന് പരിക്ക്
പത്തനംതിട്ട: ആറൻമുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് പ്രചാരണത്തിനിടെ വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുക ആയിരുന്നു.
പരിക്കേറ്റ...
‘ക്യാപ്‌റ്റൻ’ വിളിയിൽ ആശയക്കുഴപ്പം വേണ്ട; പിന്നിൽ ആളുകളുടെ താൽപര്യമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: തന്നെ ക്യാപ്‌റ്റൻ എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കും. ക്യാപ്‌റ്റൻ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാൻ പോകുന്നില്ലെന്നും...
ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ സിറ്റിംഗ്; യുഡിഎഫ് സ്‌ഥാനാർഥികളുടെ ഹരജികള്‍ പരിഗണിക്കുന്നു
കൊച്ചി: ഹൈക്കോടതിയില്‍ ഇന്ന് സ്‌പെഷ്യല്‍ സിറ്റിംഗ്. ഷാനിമോള്‍ ഉസ്‌മാന്‍, ഇഎം അഗസ്‌തി എന്നിവരുടെ തിരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസാധാരണ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്.
ഇരട്ട വോട്ടുള്ള ബൂത്തുകളില്‍ വീഡിയോ...
ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ വെബ് കാമറ സ്‌ഥാപിക്കാൻ നിർദേശം
പയ്യന്നൂര്‍: ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ വെബ് കാമറ സ്‌ഥാപിക്കാന്‍ നിര്‍ദേശം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നല്‍കിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പയ്യന്നൂരില്‍...




































