അട്ടിമറിക്ക് ശ്രമം; എറണാകുളത്ത് സിപിഎം- ട്വന്റി 20 രഹസ്യ ധാരണയെന്ന് പിടി തോമസ്

By News Desk, Malabar News
PT Thomas
Ajwa Travels

കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി പിടി തോമസ്. ഇതിനായി സിപിഎം-ട്വന്റി 20യുമായി രഹസ്യ ധാരണയിലാണെന്നും പിടി തോമസ് ആരോപിച്ചു. പിണറായി വിജയന്റെയും കിഴക്കമ്പലം കമ്പനി മുതലാളിയുടെയും രഹസ്യ അജണ്ടയാണ് എറണാകുളത്ത് നടക്കുന്നതെന്നും യുഡിഎഫിന് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ജില്ലയിൽ അത് അട്ടിമറിക്കാനാണ് ശ്രമമെന്നും പിടി തോമസ് പറഞ്ഞു.

Also Read: രമേശ് ചെന്നിത്തലക്ക് എതിരെ ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE