പ്രചാരണ വാഹനം അപകടത്തിൽ പെട്ടു; വീണാ ജോർജിന് പരിക്ക്

By Desk Reporter, Malabar News
Ajwa Travels

പത്തനംതിട്ട: ആറൻമുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് പ്രചാരണത്തിനിടെ വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുക ആയിരുന്നു.

പരിക്കേറ്റ വീണാ ജോര്‍ജിനെയും ഡ്രൈവറെയും പ്രാഥമിക ചികിൽസക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സരമുള്ളതല്ല എന്നാണ് റിപ്പോർട്.

Also Read: ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ സിറ്റിംഗ്; യുഡിഎഫ് സ്‌ഥാനാർഥികളുടെ ഹരജികള്‍ പരിഗണിക്കുന്നു  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE