Sun, Jan 25, 2026
20 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

തലസ്‌ഥാനത്ത് എൽഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് വിഎസ് ശിവകുമാർ

തിരുവനന്തപുരം: തലസ്‌ഥാനത്ത് എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി വിഎസ് ശിവകുമാര്‍. ജനവിധി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സിപിഎം വോട്ടുകള്‍ നല്‍കിക്കൊണ്ട് ബിജെപി സ്‌ഥാനാർഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇതിനെ യുഡിഎഫ് അതിജീവിക്കുമെന്നും വോട്ടര്‍മാര്‍...

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറത്തുവിട്ടു

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ മാർഗ നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്‌തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയാറാക്കിയിരിക്കുന്നത്. ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ...

പ്രധാനമന്ത്രി മത സൗഹാർദത്തെ പിച്ചിക്കീറി; ശരണം വിളിക്കെതിരെ എംഎ ബേബി

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ശരണം  വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിമർശനം ഉന്നയിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാർ പിന്തുടർന്നു വന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന...

നേമത്ത് പ്രിയങ്കക്ക് പകരം രാഹുൽ; പ്രചാരണത്തിനായി മറ്റന്നാൾ എത്തും

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റന്നാൾ നേമം മണ്ഡലത്തിൽ എത്തും. പ്രിയങ്ക ഗാന്ധിക്ക് പകരമാണ് ഇപ്പോൾ രാഹുൽ നേമത്ത് എത്തുന്നത്. കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ നേമത്തെ...

വേണ്ടത്ര സൗകര്യങ്ങൾ ഇല്ല; പോസ്‌റ്റൽ വോട്ട് സംവിധാനത്തിന് എതിരെ പരാതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്‌ഥർക്കായുള്ള പോസ്‌റ്റൽ വോട്ട് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടെന്ന പരാതികൾ രൂക്ഷമാകുന്നു. പോസ്‌റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വേണ്ടത്ര സൗകര്യങ്ങൾ സംസ്‌ഥാനത്ത് ഒരുക്കിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. സംസ്‌ഥാനത്ത് പോസ്‌റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള...

കോവിഡ് വ്യാപനം; കലാശക്കൊട്ടിന് വിലക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് നടത്താറുള്ള കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ലെന്നും നിയന്ത്രണം ലംഘിച്ചാല്‍ നിയമ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്‌തമാക്കി....

എ രാമസ്വാമി കോൺഗ്രസിൽ നിന്ന് രാജിവെച്ചു; എൽഡിഎഫിനെ പിന്തുണക്കും

പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജി വെച്ചതായി പാലക്കാട് യുഡിഎഫ് മുൻ ചെയർമാൻ എ രാമസ്വാമി. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിലെ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ...

നിയമസഭയിലേക്ക് മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി പിൻമാറി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി അനന്യ കുമാരി അലക്‌സ് പിൻമാറി. വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി സ്‌ഥാനാർഥിയായാണ് അനന്യ മൽസരിക്കാൻ ഇറങ്ങിയത്. എന്നാൽ പാര്‍ട്ടി നേതാക്കള്‍...
- Advertisement -